You Searched For "വെട്ടിക്കൊന്നു"

ഇസ്രയേല്‍ സ്വദേശിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസ്: കോടതി വെറുതെ വിട്ട ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി:  ആനന്ദാശ്രമത്തിലെ അന്തേവാസിയായിരുന്ന കൃഷ്ണ ചന്ദ്രന്റെ മരണം ജനല്‍ കമ്പിയില്‍ തൂങ്ങി
തിരുവനന്തപുരത്ത് അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയത് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്‍; സ്വതന്ത്രമായി ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന് 28കാരന്‍: അച്ഛനെ വെട്ടിക്കൊന്നത് ഏക മകന്‍
തൃശൂരിൽ യുവാവിന് അതി ദാരുണ മരണം; മരത്തിൽ കെട്ടിയിട്ട ശേഷം മർദിച്ചും കൊടുവാൾ കൊണ്ട് തലയ്ക്ക് വെട്ടിയും കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തിയത് മൂന്നംഗ സംഘം: തടയാൻ ശ്രമിച്ചവരെ കൊടുവാൾ വീശി ഭീഷണിപ്പെടുത്തിയും സംഘത്തിന്റെ ക്രൂരത: നാടിനെ നടുക്കിയ മൃഗീയ കൊലപാതകത്തിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ
കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട നിലയിൽ; മൂന്ന് പേരുടെ മൃതദേഹങ്ങൾ വെട്ടേറ്റ നിലയിലും ഒരാൾ തൂങ്ങി മരിച്ച നിലയിലും; ഭാര്യയെയും രണ്ട് മക്കളെയും കൊല്ലപെടുത്തി കുടുംബനാഥൻ ആത്മഹത്യ ചെയ്തതെന്ന് സൂചന; നടുക്കത്തോടെ നാട്ടുകാർ
ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത് വീട്ടിലെ ഹാളിൽ; അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങൾ കിടപ്പുമുറിയിലും; മൂന്നുപേരെയും കൊലപ്പെടുത്തിയത് രാജേന്ദ്രനെന്ന് സൂചന; നടുക്കം മാറാതെ നീലേശ്വരം ഗ്രാമം
തിരുച്ചിറപ്പള്ളിയിൽ ആട് മോഷ്ടാക്കൾ സ്ബ ഇൻസ്‌പെക്ടറെ വെട്ടിക്കൊന്നു; എസ്‌ഐ ഭൂമിനാഥന്റെ മരണം ആടിനെ മോഷ്ടിച്ചു കൊണ്ടുപോകുന്നതു കണ്ടു തടയാൻ ശ്രമിക്കുന്നതിനിടെ തലയിൽ വെട്ടേറ്റ്