SPECIAL REPORTസ്വർണ്ണ കടത്തിൽ സർക്കാരിന് പിന്നിൽ പാറ പോലെ നിന്നത് വിശ്വാസ് മേത്തയ്ക്ക് തുണയാകും; പ്രളയകാലത്തെ യാത്രകളിൽ ഒപ്പം നിന്ന വേണു രാജാമണിയെ അനുനയിപ്പിക്കാൻ പിണറായി നേരിട്ട് ഇടപെടും; മുൻ അംബാസിഡർക്ക് മത്സരിക്കാൻ ഉറച്ച് സീറ്റ് നൽകുന്നതും പരിഗണനയിൽ; വിരമിക്കുമ്പോൾ ചീഫ് സെക്രട്ടറി മുഖ്യവിവരാവകാശ കമ്മിഷണറാകുംമറുനാടന് മലയാളി2 Feb 2021 12:27 PM IST
Politicsനെതർലണ്ട് മുഴുവൻ കാണിച്ചിട്ടും സഹായിച്ചില്ലെന്ന് ഓർത്ത് നിരാശ; പ്രധാനമന്ത്രിക്ക് കൊടുക്കേണ്ട പരിഗണന മുഖ്യമന്ത്രിക്ക് കൊടുത്ത നയതന്ത്രജ്ഞനെ കൈവിട്ട് പിണറായി; വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകുന്നത് ഐഎഎസ്-ഐപിഎസ് ലോബിയുടെ കരുത്തിൽ; വേണു രാജാമണി വട്ടിയൂർക്കാവിൽ പ്രതികാരത്തിന് ഇറങ്ങുമോ?മറുനാടന് മലയാളി5 Feb 2021 8:52 AM IST
Politicsബിജെപിക്ക് വിജയസാധ്യത കൂടുതൽ തിരുവനന്തപുരത്തെ സീറ്റുകളിൽ; വി മുരളീധരനെയും ഇ ശ്രീധരനെയും സുരേഷ് ഗോപിയെയും കളത്തിൽ ഇറക്കാൻ നീക്കം തകൃതി; വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കോൺഗ്രസിന്റെ മനസ്സിലുള്ളത് വേണു രാജാമണിയും; തലസ്ഥാന മണ്ഡലങ്ങളിൽ ഇക്കുറി വിഐപി സ്ഥാനാർത്ഥികളുടെ നീണ്ട നിരമറുനാടന് മലയാളി24 Feb 2021 6:57 AM IST
Politicsവട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് വേണു രാജാമണി; ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും നെതർലൻഡ് മുൻ അംബാസഡർ; പകരം വി കെ പ്രശാന്തിനെ നേരിടാൻ എത്തുക ജ്യോതി വിജയകുമാറോ ആർ വി രാജേഷോ; ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യംമറുനാടന് മലയാളി4 March 2021 2:38 PM IST
Politicsട്വിൻ ടവർ ഭീകരാക്രമണത്തിന് ശേഷം ഒരീച്ച പോലും കയറാതെ അമേരിക്ക പഴുതടച്ചു; താലിബാനും പാക്കിസ്ഥാനും അയൽപക്കത്ത് മുറുമുറുക്കുമ്പോൾ ഇന്ത്യയും കാട്ടണം ആ ജാഗ്രത; അഫ്ഗാനിസ്ഥാനെ കാത്തിരിക്കുന്നത് ആഭ്യന്തര യുദ്ധങ്ങളുടെ കാലം: വേണു രാജാമണി മറുനാടനോട്വിഷ്ണു.ജെ.ജെ.നായർ9 Sept 2021 7:16 PM IST