You Searched For "വൈറസ്"

എച്ച്എംപിവി ഇന്ത്യയിലും; ബംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് വൈറസ് ബാധ സ്ഥിരീകരിച്ചു; വിദേശയാത്രാ പശ്ചാത്തലം ഇല്ലാത്തത് കുഞ്ഞിന് രോഗബാധ വന്നതില്‍ ആശങ്ക; ചൈനയില്‍ കണ്ടെത്തിയ വൈറസ് വകഭേദമാണോ കുട്ടിക്ക് ബാധിച്ചതെന്നും പരിശോധിക്കും; മാസ്‌ക് അടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും
മഹാമാരിയാകാന്‍ സാധ്യതയുള്ള വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന വൈറസുകളെ ഒന്നും ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല; എങ്കിലും ഗര്‍ഭിണികള്‍ പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി
ചൈന വീണ്ടും ലോകത്തെ ഭയപ്പെടുത്തുന്നു; പുതിയ വൈറല്‍ വ്യാപനത്തില്‍ ആളുകള്‍ കൂട്ടത്തോടെ ആശുപത്രികളിലേക്ക്; നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍; സ്ഥിരീകരിക്കാതെ ചൈനയും യുഎന്നും; ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസെന്ന് സൂചന
മൂന്ന് മഹാരോഗങ്ങള്‍ ഒരുപോലെ കത്തിപടരുന്നു; പതിനേഴ് രാജ്യങ്ങളില്‍ പടര്‍ന്ന മരണ വൈറസുകളില്‍ കണ്ണില്‍ നിന്ന് രക്തം വരുന്ന നിപ്പയേക്കാള്‍ അപകടകാരിയായ മാര്‍ബറോ വൈറസും; ജാഗ്രതയില്ലെങ്കില്‍ മരണം ഉറപ്പ്
പൊടുന്നനെ കണ്ണു ചുവന്ന് നീറി രക്തമൊഴുകി തുടങ്ങും; എബോളയ്ക്ക് ശേഷം ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു രോഗം കൂടി; റുവണ്ടയില്‍ 11 പേരെ കൊന്ന മാര്‍ബര്‍ഗിനെ പേടിച്ച് ലോകം; കണ്ണുവീര്‍ത്തയാളെ കണ്ട് റെയില്‍വേ സ്റ്റേഷന്‍ പൂട്ടി ആളെ ഒഴിപ്പിച്ചു ജര്‍മ്മനി