You Searched For "വോട്ടെടുപ്പ്"

കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും ആവേശം ഒട്ടും ചോരാതെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം; അഞ്ച് ജില്ലകളിൽ ഇനി ഒരു ദിവസത്തെ നിശബ്​ദ പ്രചരണം; മറ്റന്നാൾ പോളിം​ഗ് ബൂത്തിലെത്തുന്നതിന് മുമ്പ് വോട്ടുറപ്പിക്കാൻ മുന്നണികളും
കോവിഡ് കാലത്ത് ആവേശം ഒട്ടും ചോരാതെ തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് മണിക്കൂർ പിന്നിടുമ്പോൾ വോട്ട് രേഖപ്പെടുത്തിയത് 55.3 ശതമാനം പേർ; സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് പോളിം​ഗുമായി തെക്കൻ കേരളം; ഏറ്റവുമധികം പേർ വോട്ട് രേഖപ്പെടുത്തിയത് ആലപ്പുഴയിൽ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചത് ആവേശകരമായി; ആദ്യ ഘട്ടത്തിൽ സമ്മതിദാന അവകാശം വിനിയോ​ഗിച്ചത് 75 ശതമാനം ആളുകൾ; ആലപ്പുഴയിൽ 76.42 ശതമാനവും തിരുവനന്തപുരത്ത് 69.07 ശതമാനവും പോളിം​ഗ്; അഞ്ച് ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശവും; കോവിഡിനെ വെല്ലുന്ന ആവേശമുയർത്തിയ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ഇങ്ങനെ
ഒന്നാം ഘട്ടത്തിലെ ആവേശത്തെ മറികടന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; മഹാമാരിക്ക് മുന്നിൽ രാഷ്ട്രീയ ബോധത്തെ അടിയറ വെക്കില്ലെന്ന് പ്രഖ്യാപിച്ച് പോളിം​ഗ് സ്റ്റേഷനുകളിൽ എത്തിയത് 75.41 ശതമാനം വോട്ടർമാർ; അഞ്ച് ജില്ലകളിലായി 99 ലക്ഷത്തോളം ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവ​ഹിച്ചു; ക്യൂവിൽ ഉണ്ടായിരുന്നവർക്ക് ആറ് മണിക്ക് ശേഷം സ്ലിപ്പ് നൽകിയും വോട്ട് ചെയ്യാൻ അവസരം
കോവിഡിനെ പേടിയില്ലാതെ മലയാളിയുടെ രാഷ്ട്രീയ ബോധം; ത​ദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട വോട്ടെടുപ്പിനും ആവേശം കുറഞ്ഞില്ല; ഏറ്റവുമൊടുവിൽ ലഭിക്കുന്ന സൂചനകൾ 78.02 ശതമാനം പോളിം​ഗ് എന്ന്; മൂന്നാം ഘട്ടത്തിൽ മുമ്പിൽ മലപ്പുറം
സംസ്ഥാനത്ത് ശരാശരി പോളിങ് മാത്രം; രേഖപ്പെടുത്തിയത് 74.02 ശതമാനം; വടക്കൻ ജില്ലകളിൽ മുന്നേറ്റം; കുറവ് പത്തനംതിട്ടയിൽ; വെബ്കാസ്റ്റിങ് നടന്നത് 20478 ബൂത്തുകളിൽ; ത്രികോണ മത്സരം കടുപ്പിച്ച മണ്ഡലങ്ങളിൽ കനത്ത പോളിങ്; വോട്ടെടുപ്പ് ദിനത്തിലും കത്തിയത് ശബരിമല; കല്ലുകടിയായി സംഘർഷവും കള്ളവോട്ടും; പരിശ്രമം പാഴാകില്ലെന്ന് മുഖ്യമന്ത്രി; ഐതിഹാസിക വിജയം നേടി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ്; ഇനി ഫലമറിയാൻ കാത്തിരിപ്പ്
വോട്ടെടുപ്പ് സമയം കഴിയുമ്പോൾ തികഞ്ഞ ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്; ദയയും മക്കളും എനിക്കൊപ്പം നിന്നില്ലായിരുന്നെങ്കിൽ ഇത്രയും മികച്ച പോരാട്ടം കാഴ്ച വെക്കാനാകില്ലായിരുന്നു; തൃക്കാക്കരയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ജോ ജോസഫ്