You Searched For "വ്യാജ ആരോപണം"

ആറുവയസുള്ള മോളെയും അവന്‍ വെറുതെ വിട്ടില്ല; പെണ്‍കുട്ടികളെ ട്രാപ്പ് ചെയ്യുന്ന നാല്‍വര്‍ സംഘമാക്കിയും ലഹരി ഇടപാടുകാരായും ചിത്രീകരിച്ചു; ഞങ്ങളുടെ ജീവിതം വച്ചാ ഹക്കീമേ നീ കളിച്ചതെന്ന്  യുവതികള്‍; ഇന്‍സ്റ്റ ഇന്‍ഫ്‌ലുവന്‍സര്‍ അബ്ദുല്‍ ഹക്കീം വ്യാജ വീഡിയോ ചമച്ച് ജീവിതം തകര്‍ത്തുവെന്ന് പരാതി; ക്രെഡിബിലിറ്റി പോകുമെന്ന് പറഞ്ഞ് വീഡിയോ മാറ്റാതെ വ്‌ലോഗറും
ശബരിമലയിലെ സ്വര്‍ണപ്പാളി സ്വര്‍ണം പൂശിയ ചെമ്പുപാളിയാണ്; അതില്‍ 49 പവനാണ് നിലവിലുള്ളത്; നാല് കിലോ സ്വര്‍ണം പോയെന്ന് പറയുന്നത് വങ്കത്തരം; വ്യാജ ആരോപണമുന്നയിച്ച് രംഗത്തുവന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തന്നെ കുടുങ്ങുകയാണ് ഇപ്പോളെന്ന് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യാജ ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആരോഗ്യ വകുപ്പ് നീട്ടി; നടപടി വിവാദങ്ങള്‍ ഒഴിവാക്കാന്‍; പ്രശാന്തിന്റെ പേരില്‍ പരാതി തയ്യാറാക്കിയതിലും പ്രചരിപ്പിച്ചതിലും അടിമുടി ദുരൂഹത തുടരുന്നു