You Searched For "വ്യോമസേന"

ദുരിത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രത്തിന് 132.62 കോടി കൊടുക്കേണ്ടി വരുമോ? തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് എതിരെ പ്രതിഷേധം ഉയരുന്നതിനിടെ ചെലവിന്റെ ബില്ല് അയയ്ക്കുന്നത് ചട്ടപ്രകാരമെന്ന് വിശദീകരണം; വ്യോമസേനയുടെ പണം സംസ്ഥാനം അടയ്‌ക്കേണ്ടി വരില്ലെന്ന് വി മുരളീധരനും
ഗാസയില്‍ ജനവാസ മേഖലയില്‍ ആക്രമണം നടത്തി ഇസ്രായേല്‍;  വ്യോമാക്രണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; കൊല്ലപ്പെട്ടവരില്‍ 50 പേര്‍ കുട്ടികള്‍; 170 പേര്‍ക്ക് പരിക്ക്; കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ചു ഫലസ്തീന്‍ ഭരണകൂടം
ഇറാനെ മടയില്‍ പോയി ആക്രമിച്ച ഇസ്രയേല്‍ ദൗത്യത്തില്‍ വനിതാ പൈലറ്റുമാരും; എഫ് 15, എഫ് 16 പോര്‍ വിമാനങ്ങള്‍ ദൗത്യത്തിനായി തയ്യാറെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ ഡി എഫ്; 1600 കിലോമീറ്റര്‍ അകലെയുള്ള വളരെ സങ്കീര്‍ണമായ ഓപ്പറേഷന്‍ ആയിരുന്നെന്നും സൈന്യം