You Searched For "ശമ്പളം"

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്; 2750 രൂപവരെ ഉത്സവബത്ത; അഡ്വാൻസായി 15,000 രൂപ വരെയും നൽകും; പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക് 5000 രൂപ അഡ്വാൻസ് അനുവദിക്കും; ആഗസ്തിലെ ശമ്പളവും സെപ്റ്റംബറിലെ പെൻഷനും മുൻകൂറായി നൽകാനും തീരുമാനം; ശമ്പളവും പെൻഷനും 24 മുതൽ വിതരണം ചെയ്യും
കോവിഡ് കാലത്ത് രാപ്പകലില്ലാതെ ജോലിയെടുപ്പിച്ചു; ശമ്പളം ചോദിക്കുമ്പോൾ നാളെ തരാം എന്ന മറുപടിയും; ലോണെടുത്ത തൊഴിലാളികളുടെ വീടുകളിൽ ബാങ്കുകാർ കയറിയിറങ്ങുമ്പോഴും അനക്കമില്ലാതെ കമ്പനി അധികൃതർ; കോഴിക്കോട് എസ്ഐഎസ് സെക്യൂരിറ്റി സർവ്വസ് കമ്പനി തൊഴിലാളികളോട് കാണിക്കുന്നത് കടുത്ത അനീതി; അവിട്ടം നാളിൽ പ്രതിഷേധവുമായി ജീവനക്കാർ
പ്രസവ അവധിക്ക് പുറമേ മൂന്ന് വയസുവരെ കുട്ടികളെ നോക്കാൻ 40ശതമാനം ശമ്പളത്തോടെ ഒരു വർഷത്തെ അവധി; മതാപിതാക്കളേയും കുട്ടികളേയും നോക്കാൻ ഒരു വർഷത്തെ വേറേയും അവധി; മക്കളുണ്ടായാൽ അച്ഛന്മാർക്ക് 15 ദിവസം അവധി; 80 കഴിഞ്ഞാൽ 1000 രൂപ അധിക പെൻഷൻ; ശമ്പള വർദ്ധനവിന് പുറമേ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങളും ഏറെ
പ്യൂണിന്റെ കുറഞ്ഞ ശമ്പളം 25,300 ആവുമ്പോൾ എൽഡി ക്ലാർക്കിന്റേത് 29150ഉം പൊലീസുകാരന്റേത് 36300 ആയി ഉയരും; എസ് ഐ 53647 രൂപ ശമ്പളം കൈപ്പറ്റുമ്പോൾ പ്ലസ് ടു ടീച്ചർക്ക് 60,720 രൂപ മാസം കിട്ടും; സർക്കാർ ഉദ്യോഗസ്ഥർക്കായി സർക്കാർ വാരിക്കോരി കൊടുക്കാൻ ഒരുങ്ങുമ്പോൾ
ശമ്പള പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ട് മാന്യമായ ശമ്പള വർധനവ് നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി; പച്ചക്കള്ളം എഴുതുന്നത് വായിച്ചപ്പോൾ പുച്ഛവും കഷ്ടവും തോന്നുവെന്ന് പൊലീസുകാർ; വഞ്ചിക്കപ്പെട്ടെന്ന് സേനയിൽ അമർഷം: സർക്കാരിനെതിരേ മിണ്ടാൻ കഴിയാതെ പൊലീസ് അസോസിയേഷനും
ധനവകുപ്പിന്റെ അനുമതി ഇല്ലാതെ ശമ്പളം വർദ്ധിപ്പിച്ചത് നിയമവിരുദ്ധം; ശമ്പളവും കിടശികയും നൽകാനാകില്ലെന്ന് നിലപാട് എടുത്ത് ട്രഷറി വകുപ്പ്; നാണക്കേടും നടപടിയും ഒഴിവാക്കാൻ കൊടുത്ത ചെക്ക് അപേക്ഷ നൽകി തിരികെ വാങ്ങി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി; തോട്ടണ്ടി അഴിമതിയിലെ വില്ലൻ ശമ്പളം കൂട്ടി സ്വയം ഇറക്കിയ ഉത്തരവ് നടക്കാതെ പോകുമ്പോൾ
പണിയെടുക്കാതെ കൊടിപിടിക്കുന്നവർക്ക് ശമ്പളം, പിന്നെങ്ങനെ കെഎസ്ആർടിസി നന്നാകും? തൊഴിലാളി സംഘടനകൾ പണിമുടക്കു നടത്തിയ ദിവസങ്ങളിലെ ശമ്പളം നൽകാൻ തീരുമാനം; സർവീസ് നടത്താതെ ലക്ഷങ്ങൾ നഷ്ടം വന്നിട്ടും ആനവണ്ടിയെ കുത്തുപാള എടുപ്പിക്കുന്നവർക്ക് കുശാൽ
വനം വകുപ്പിൽ വീണ്ടും കസേരകളി; വനസേനാ മേധാവി തസ്തികയിലെത്തി  ഉയർന്ന ശമ്പളവും പെൻഷനും വാങ്ങി വിരമിക്കാൻ നടന്ന ഉന്നതതല കളമൊരുക്കലിനെതിരെ അക്കൗണ്ടന്റ് ജനറലിനു പരാതി; വിവാദ നിയമനം മന്ത്രിസഭയുടെ അനുമതിയില്ലാതെ; ശമ്പളവും പെൻഷനും വളഞ്ഞ വഴിയിലൂടെ നേടുന്ന ഉദ്യോഗസ്ഥ തട്ടിപ്പിന്റെ കഥ