Uncategorizedപ്രധാനമന്ത്രിയുടെ വസതിയിൽ നരേന്ദ്ര മോദി - ശരദ് പവാർ കൂടിക്കാഴ്ച; ചർച്ച നീണ്ടുനിന്നത് 50 മിനുട്ടോളം; സഹകരണ വകുപ്പ്, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയടക്കമുള്ള വിഷയങ്ങൾ ചർച്ചയായെന്ന് എൻസിപിന്യൂസ് ഡെസ്ക്17 July 2021 3:28 PM IST
Politicsപ്രശാന്ത് കിഷോർ പക പോക്കുന്നോ? മമതയെ മുന്നിൽ നിർത്തി യുപിഎ സഖ്യത്തെ തകർക്കാനുള്ള നീക്കം പാരയാകുന്നത് കോൺഗ്രസിന്; ശരത് പവാറിനെ കണ്ട ശേഷം മമത ബാനർജി പറഞ്ഞത് യുപിഎ സഖ്യം ഇല്ലാതായെന്ന്; മമതയുടെ ബദൽ നീക്കം കണ്ട് ചിരിക്കുന്നത് മോദിയും അമിത്ഷായും തന്നെമറുനാടന് മലയാളി2 Dec 2021 10:10 AM IST
Uncategorizedശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; മറാത്തി നടിക്ക് മോചനമില്ല; കസ്റ്റഡി കാലാവധി നീട്ടിമറുനാടന് മലയാളി24 May 2022 5:37 PM IST
Uncategorized'മഹാരാഷ്ട്രയുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാൻ കഴിയട്ടെ'; ഏകനാഥ് ഷിൻഡേയ്ക്ക് ആശംസ നേർന്ന് ശരദ് പവാർന്യൂസ് ഡെസ്ക്30 Jun 2022 7:16 PM IST
Politicsമഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ താഴെ പോകാൻ കാരണം ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ പിടിപ്പുകേട്; ശിവസേനയിലെ കലാപം അടിച്ചമർത്തുന്നതിൽ ഉദ്ധവ് അമ്പേ പരാജയമായി; അവസാനനിമിഷം വരെ പോരാടാതെ രാജി വച്ചതും അബദ്ധമായി; മുന്നണിയെ ഉലയ്ക്കാൻ പോന്ന പരാമർശങ്ങളുമായി ശരദ് പവാറിന്റെ ആത്മകഥ; അജിത് പവാർ തന്നെ ഞെട്ടിച്ചെന്നും പവാർമറുനാടന് മലയാളി3 May 2023 5:43 PM IST
Politicsമഹാരാഷ്ട്രയിൽ നാൽപതിലേറെ എംഎൽഎമാരുടെ പിന്തുണ അജിത് പവാറിന് ഉണ്ടെന്ന് ഗവർണർക്കുള്ള കത്തിൽ അവകാശവാദം; തങ്ങൾക്കൊപ്പം ഉള്ളവരെ തിരിച്ചറിയാൻ ശരദ് പവാർ ജൂലൈ അഞ്ചിന് എംഎൽഎമാരുടെ യോഗം വിളിച്ചു; പാർട്ടി മുഴുവൻ തനിക്കൊപ്പമെന്ന അജിത് പവാറിന്റെ അവകാശവാദം തള്ളി ശരദ് പവാർ പക്ഷം; എൻസിപിയിൽ ഇനി നമ്പർ ഗെയിംമറുനാടന് മലയാളി2 July 2023 9:28 PM IST
Politicsഇളയച്ചനെ മലർത്തിയടിക്കുന്ന നീക്കങ്ങളുമായി അജിത് പവാർ; എൻസിപിയുടെ പേരിനും ചിഹ്നത്തിനുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു; ശക്തിപ്രകടനത്തിൽ കൂടുതൽ എംഎൽഎമാർ എത്തിയത് അനന്തരവന്റെ യോഗത്തിൽ; 83 വയസായില്ലേ, ഇനിയും വിശ്രമിക്കൂവെന്ന് അജിത് പവാറിന്റെ പരിഹാസം; അയോഗ്യതാ നീക്കങ്ങൾ ശക്തമാക്കി ശരദ്പവാർമറുനാടന് മലയാളി5 July 2023 3:50 PM IST
Politicsകുശാഗ്ര ബുദ്ധിയിൽ ഇളയച്ഛനേക്കാൾ ഒരുപടി മുന്നിൽ; പാർട്ടിയെ പിളർത്തുന്നതിന് രണ്ടുദിവസം മുമ്പേ ശരദ് പവാറിനെ എൻസിപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി; അജിത് പവാറിനെ മുൻകൂട്ടി പുതിയ അദ്ധ്യക്ഷനായി വാഴിച്ചത് കൂറുമാറ്റ നിരോധന നിയമ കുരുക്കുകൾ ഒഴിവാക്കാൻ; പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി പിടിവലി തുടങ്ങിമറുനാടന് മലയാളി5 July 2023 8:08 PM IST
Politicsരാമക്ഷേത്രം വരുന്നതിൽ സന്തോഷം; നിരവധി പേർ ഇതിന് വേണ്ടി പ്രയത്നിച്ചിട്ടുണ്ട്; പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ശശി തരൂർ; പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ആം ആദ്മിയും; ഇന്ത്യ മുന്നണിക്കുള്ളിലും ഭിന്നത രൂക്ഷംമറുനാടന് ഡെസ്ക്28 Dec 2023 11:04 AM IST
Uncategorized'ചില ആളുകൾ ഒരു നിശ്ചിത പ്രായമെത്തിയിട്ടും വിരമിക്കുന്നില്ല'; ശരദ് പവാറിനെതിരെ ഒളിയമ്പുമായി അജിത് പവാർമറുനാടന് ഡെസ്ക്8 Jan 2024 4:17 AM IST