You Searched For "ശശി"

പാർട്ടിക്കുള്ളിൽ നടക്കേണ്ട ക്രിയാത്മകമായ ചില പരിഷ്‌കരണങ്ങളെക്കുറിച്ച് വിരുന്നിൽ അനൗപചാരികമായ ചർച്ചയുണ്ടായിരുന്നുവെന്ന് ചിദംബരം; അടിസ്ഥാനപരമായ മതേതര മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ച് വിരുന്നിൽ ചർച്ച നടന്നുവെന്നും വെളിപ്പെടുത്തൽ; ഗാന്ധി കുടുംബത്തിനെതിരായ കത്തിന്റെ തുടക്കം ശശി തരൂരിന്റെ വീട്ടിൽ നിന്ന്; തിരുവനന്തപുരം എംപിയ്‌ക്കെതിരെ സോണിയയും രാഹുലും പ്രിയങ്കയും കടുത്ത നിലപാടിനോ? കത്ത് ചർച്ചയിൽ കോൺഗ്രസിൽ വിവാദം പുകയുമ്പോൾ
ഈ ശശി ബാബുക്കുട്ടന് ഇരിക്കേണ്ട പേരായിരുന്നു; ബാബുക്കുട്ടൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; മലയാളികളുടെ ശശിയാക്കലിന്റെ തുടക്കം എങ്ങനെയെന്ന് വ്യക്തമാക്കി സലീംകുമാർ
മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് 70 അടി താഴ്ചയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്ന്; ശരീരത്തിൽ പരുക്കേറ്റ പാടുകളും കൂടുതൽ സംശയം ജനിപ്പിക്കുന്നു; നാലു വർഷമായി കഴിയുന്നത് ഭാര്യയുമായി പിരിഞ്ഞ്; ശശിയുടെ മരണത്തിൽ പൊലീസ് അന്വേഷണം
ഗാർഹിക-ലൈംഗിക പീഡനങ്ങൾ ഇനി പാർട്ടി അച്ചടക്കത്തിന്റെ ലംഘനം; പരാതി കിട്ടിയാലും തൽകാലം പൊലീസിനോ കോടതിയ്‌ക്കോ കൈമാറില്ലെന്നും നയം; സിപിഎമ്മിൽ ശശിമാർക്ക് ഇനി കഷ്ടകാലമോ? ചട്ട രൂപീകരണം അതിനിർണ്ണായകം; സിപിഎം ഇനി ഇരകൾക്കൊപ്പമാകുമോ?
ബാലുവിന്റെ  മരണത്തിൽ നീറിയ അഞ്ചു കൊല്ലം; പുനരന്വേഷണം നിർണ്ണായകമായി കണ്ടു; സിബിഐ വീട്ടിലെത്തി മൊഴി എടുത്തത് രണ്ടു ദിവസം മുമ്പ്; എല്ലാ സംശയവും പങ്കുവച്ച് സത്യം ഒരു നാൾ ജയിക്കുമെന്ന പ്രതീക്ഷയിലായി; പിന്നെ അനന്തിരവിന് അടുത്തേക്ക് യാത്ര; ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും