Politicsഅകത്ത് ആളുണ്ടെങ്കിലും പുറത്തെ ഗേറ്റ് താഴിട്ട് പൂട്ടും; രാജി ചോദിച്ച് ആരും ഇങ്ങോട്ട് വരേണ്ടെന്ന നിലപാടിൽ മുല്ലപ്പള്ളി; കെപിസിസി പ്രസിഡന്റും കൂട്ടരും ഓഫീസ് പൂട്ടിയതിന് കാരണം പറയുന്നത് കണ്ടെയ്ന്മെന്റ് സോണെന്ന വാദം; ഇന്ദിരാ ഭവനെ പൂട്ടിയതിന് പിന്നിൽ കോവിഡോ പ്രതിഷേധ പേടിയോ? കെപിസിസി ഓഫീസിൽ രണ്ടു ദിവസമായി സംഭവിക്കുന്നത്മറുനാടന് മലയാളി4 May 2021 12:49 PM IST