INVESTIGATIONസ്ത്രീധനമായി നല്‍കിയത് 35 ലക്ഷം രൂപയും 19 പവനും; എന്നിട്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തിനൊടുവില്‍ ആത്മഹത്യ ചെയ്ത് 27 കാരി; യുവതി ആത്മഹത്യ ചെയ്തത് ഒന്നരമാസം ഗര്‍ഭിണിയായിരിക്കെ: ഭര്‍ത്താവ് അറസ്റ്റില്സ്വന്തം ലേഖകൻ29 Aug 2025 5:35 AM IST