You Searched For "ശിവസേന"

മുംബൈ വിമാനത്താവളത്തിൽ സ്ഥാപിച്ച അദാനി ഗ്രൂപ്പിന്റെ ബോർഡ് പൊളിച്ചുനീക്കി ശിവസേന; പേര് മാറ്റാനുള്ള അധികാരം ഇല്ല; പരാതി ലഭിച്ചതിനാലാണ് ബോർഡ് നീക്കം ചെയ്തതെന്ന് ശിവസേന പ്രവർത്തകർ
ഖേൽ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റം: രാജീവ് ഗാന്ധിയുടെ പേര് മാറ്റി ധ്യാൻ ചന്ദിന്റേത് നൽകുന്നത് വലിയ അംഗീകാരമല്ല; കേന്ദ്രസർക്കാരിന്റെ തീരുമാനം ജനങ്ങളുടെ ആഗ്രഹമല്ലെന്ന് ശിവസേന; രാഷ്ട്രീയ കളിയെന്നും സാമ്‌ന യിൽ മുഖപ്രസംഗം
ബിജെപിയെ കടന്നാക്രമിച്ചും പ്രിയങ്കയെ വാഴ്‌ത്തിയും ശിവസേന; പ്രിയങ്കയുടെ ശബ്ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ തീക്ഷ്ണത; യോഗി സർക്കാർ ആശിഷ് മിശ്രയെ രക്ഷിക്കാനുള്ള ശ്രമത്തിൽ
എന്ത് യുപിഎ?എന്ന് ചോദിച്ച് മമത ബാനർജി കോൺഗ്രസിനെ കൊച്ചാക്കാൻ നോക്കി എങ്കിലും ശിവസേന സമ്മതിക്കില്ല; രാഹുൽ ഗാന്ധിയുമായി സഞ്ജയ് റൗത്ത് നിർണായക കൂടിക്കാഴ്ചയ്ക്ക്; ശിവസേന യുപിഎയിലേക്ക് എന്നും അഭ്യൂഹം
ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്ത് ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്; കോൺഗ്രസ് അല്ലാതെ മറ്റൊരു പാർട്ടിക്കും അതിന്റെ നേതൃത്വം വഹിക്കാനാകില്ല; മമത ബാനർജി തള്ളിപ്പറഞ്ഞ കോൺഗ്രസിനെ നെഞ്ചോട് ചേർത്ത് ശിവസേനയുടെ പ്രഖ്യാപനം; മമതയുടെ എന്ത് യുപിഎ പരാമർശത്തെ വിമർശിച്ച് മുഖപത്രമായ സാംമ്‌നയുടെ എഡിറ്റോറിയൽ
അൽ ഖാഇദ ആക്രമണം നടത്തിയാൽ പൂർണ ഉത്തരവാദിത്തം ബിജെപിക്ക്; ജനങ്ങളെ തമ്മിൽ തല്ലിക്കാനാണ് ബിജെപി നേതാവ് നൂപുർ ശർമയെ പോലുള്ളവർ ആഗ്രഹിക്കുന്നത്: വിമർശിച്ചു ശിവസേന
ഗുജറാത്തിൽ ഇനി കളിയില്ല; വിമത എംഎൽഎമാരെ സൂറത്തിൽ നിന്ന് അസമിലേക്ക് മാറ്റുന്നു; ചാർട്ടർ വിമാനത്തിൽ എംഎൽഎമാർ പറക്കും; ബുധനാഴ്ച ഉച്ചയ്ക്ക് അടിയന്തര മന്ത്രിസഭായോഗം വിളിച്ച് ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയിലെ ഓപ്പറേഷൻ താമര വിജയിപ്പിക്കാൻ ബിജെപി
ഔറംഗബാദിനെ സംബാജി നഗറെന്നും ഒസ്മാനബാദിനെ ധരാഷിവ് എന്നും പേരുമാറ്റിയത് മുഖ്യമന്ത്രിയായുള്ള അവസാന തീരുമാനം; പിന്നാലെ ബാലാസാഹിബിന്റെ മകനെ വീഴ്‌ത്തിയെന്ന് നിങ്ങൾക്ക് ആഘോഷിക്കാമെന്ന് വൈകാരികമായി പറഞ്ഞ് രാജി പ്രഖ്യാപനം; മറാത്ത വികാരം ജ്വലിപ്പിച്ചു പാർട്ടിയെ രക്ഷിക്കാൻ വഴിതേടി ഉദ്ധവ് താക്കറെ; ജനവികാരം അനുകൂലമാക്കാൻ ശ്രമം