Top Storiesസ്വന്തം 'അമ്മയെ' വിട്ട് വരില്ലെന്ന് ലീഡറെ നേരിട്ട് അറിയിച്ച കരുണാകര ഭക്തന്‍; പത്മജയെ മാങ്കൂട്ടത്തില്‍ ട്രോളിയപ്പോഴും തെറ്റെന്ന് പറഞ്ഞ നേതാവ്; പൊതു ദര്‍ശനം പാടില്ലെന്നും മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കരുതെന്നും കുടുംബത്തെ അറിയിച്ചത് രോഗം കലശലായപ്പോള്‍; രക്താര്‍ബുദം എത്തിയിട്ടും പതറാത്ത കര്‍മ്മയോഗി; ശൂരനാടെന്ന 'ഓള്‍റൗണ്ടര്‍' വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 April 2025 9:13 AM IST
Greetingsപുണ്യഭൂമിയായ ശബരിമലയിൽ ഇരുട്ടിന്റെ മറപറ്റി നടത്തിയ ഇടപെടലുകൾ വിശ്വാസി മനസിനെ മുറിപ്പെടുത്തി; മലയാളികളുടെ ആരോഗ്യ ഡേറ്റകൾ വിദേശ കമ്പനിക്ക് മറിച്ചു കൊടുത്ത ആദ്യ ഭരണാധികാരി; മണൽ ,ബസ്, ആപ്പ് , ഫോൺ, കറന്റ് തുടങ്ങി കൈവച്ച മേഖലകളിൽ എല്ലാം ശാസ്ത്രീയ അഴിമതികൾ നടത്തി നാടിനെ വഞ്ചിച്ചു; പിണറായി സർക്കാരിനെതിരെ ശൂരനാടിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾമറുനാടന് മലയാളി1 Nov 2020 10:10 AM IST
SPECIAL REPORTരണ്ടിന് ലോക് ഡൗൺ പ്രഖ്യാപിക്കുമെങ്കിലും അഞ്ചു വർഷത്തിനു ശേഷമുള്ള ഭരണമാറ്റം ആഘോഷിക്കാൻ കർശനമായ പ്രോട്ടോകോൾ പാലിച്ചുകൊണ്ടു തന്നെ ജനങ്ങളെ അനുവദിക്കണം; ഇത് കേട്ടതോടെ ചുവന്നത് മുഖ്യമന്ത്രിയുടെ മുഖം; കോവിഡ് സർവ്വകക്ഷിയോഗത്തിൽ പിണറായിയെ പ്രകോപിപ്പിച്ച് ശൂരനാട്മറുനാടന് മലയാളി27 April 2021 11:11 AM IST