You Searched For "ശ്രീകുമാരന്‍ തമ്പി"

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലും വനിതാവിഭാഗത്തിലുമായി സര്‍ക്കാര്‍ നിര്‍മിച്ചത് 10 ചിത്രങ്ങള്‍; മൂന്ന് ചിത്രങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു; ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസില്‍ റിലീസ് ചെയ്ത ഏഴുചിത്രവും വിജയം; അടൂരിനും ശ്രീകുമാരന്‍ തമ്പിയ്ക്കും മറുപടിയുമായി കെ എസ് എഫ് ഡി സി; സിനിമാ കോണ്‍ക്ലേവിലെ ആ വിവാദം അണയുന്നില്ല
സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് ആദ്യം പരിശീലനം നല്‍കണം; സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുത്; പരിശീലനമില്ലാതെ സിനിമയെടുത്താല്‍ ആ പണം നഷ്ടമാകും; സിനിമാ കോണ്‍ക്ലേവ് വേദിയില്‍ അടൂരിന്റെ വിവാദപരാമര്‍ശങ്ങള്‍ അധിക്ഷേപമെന്ന് ആക്ഷേപം; ഡോ.ബിജുവിനെ ചൂണ്ടി കാട്ടി സദസില്‍ പ്രതിഷേധം; അടൂരിന് മറുപടിയുമായി ശ്രീകുമാരന്‍ തമ്പിയും പുഷ്പലതയും