SPECIAL REPORTനിയമപോരാട്ടത്തിൽ ഡോ.ആശ കിഷോറിന് വിജയം; ശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് തുടരാം; കാലാവധി നീട്ടിയത് സ്റ്റേചെയ്തുള്ള കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധി റദ്ദ് ചെയ്ത് ഹൈക്കോടതി; 2025വരെ ആശ കിഷോറിന് ഡയറക്ടറായി തുടരാം; അവധി റദ്ദാക്കി ഉടൻ ജോലിയിൽ പ്രവേശിക്കുമെന്ന് ഡയറക്ടർ; ശാസ്ത്ര സാങ്കേതിക മന്ത്രാലയം നേരത്തെ തീരുമാനം തടഞ്ഞത് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് വാദിച്ച്മറുനാടന് മലയാളി13 Aug 2020 10:58 PM IST
To Knowഡീപ് വെയ്ൻ ത്രോംബോസിസിനെ പ്രതിരോധിക്കാൻ ഉപകരണവുമായി ശ്രീചിത്ര; സാങ്കേതികവിദ്യ കൈമാറിസ്വന്തം ലേഖകൻ13 Sept 2020 4:00 PM IST
SPECIAL REPORTശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് ഡോ.ആഷ കിഷോറിന്റെ കാലാവധി നീട്ടിയത് റദ്ദാക്കിയ സിഎടി തീരുമാനത്തിന് എതിരെ ഹൈക്കോടതിയിലേക്ക്; നീക്കം താൽക്കാലിക ഡയറക്ടറെ നിയമിച്ച് ഇടക്കാല ഉത്തരവ് വന്നതിന് പിന്നാലെ; ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിൽ ഡയറക്ടർ നിയമനത്തിനും കാലാവധിക്കും ചട്ടമില്ലാത്തതും വിചിത്രമെന്ന് സിഎടി വിധിയിൽമറുനാടന് മലയാളി9 Nov 2020 3:35 PM IST
KERALAMഹൃദയപരിക്ഷീണതാ ഗവേഷണം; രാജ്യത്തെ ആദ്യ ബയോബാങ്കിന് ശ്രീചിത്രയിൽ തുടക്കംസ്വന്തം ലേഖകൻ6 Aug 2021 8:28 AM IST
KERALAMനഴ്സിങ് ഓഫിസർമാരുടെ ക്ഷാമം പരിഹരിച്ച് രോഗീപരിചരണം മെച്ചപ്പെടുത്തുക; ചട്ടപ്രകാരമുള്ള നഴ്സ്-രോഗി അനുപാതം പാലിക്കുക; ശ്രീചിത്രയിൽ നേഴ്സുമാർ പ്രതിഷേധത്തിൽസ്വന്തം ലേഖകൻ25 Nov 2021 6:34 AM IST
KERALAMശ്രീചിത്ര ആശുപത്രിയിലെ നഴ്‌സുമാർ അനിശ്ചിത കാല സമരത്തിലേക്ക്; പ്രതിഷേധം അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ടിനെതിരെയുള്ള ഏകപക്ഷീയ നടപടി പിൻവലിക്കുക തുടങ്ങി 16 ഓളം ആവശ്യങ്ങളുന്നയിച്ച്; അനിശ്ചിതകാല സമരം ജനുവരി 31 മുതൽമറുനാടന് മലയാളി17 Jan 2022 7:02 PM IST
Uncategorizedശ്രീചിത്ര ചതിച്ചെന്നും കരാർ വേണ്ടെന്നും ഡെൽറ്റാ സെക്യൂരിറ്റിയുടെ കത്ത്; തുടരാനില്ലെന്ന് പറഞ്ഞവർക്ക് 18 മാസം കൂടി കരാർ നീട്ടി നൽകി അത്ഭുതം! കേന്ദ്ര സ്ഥാപനത്തിൽ സെക്യൂരിറ്റിക്കാരുടെ അവസ്ഥ പരിതാപകരം; ഡെൽറ്റാക്കരും ശ്രീചിത്രാ മാനേജ്‌മെന്റും തമ്മിൽ ഒത്തുകളിയോ? 93 ലക്ഷത്തിന്റെ വീഴ്ചയിൽ ദുരൂഹതമറുനാടന് മലയാളി17 Jan 2023 11:28 AM IST