SPECIAL REPORTജനസംഖ്യാ ആനുപാതികമായ വിഹിതം ലഭിക്കുന്നില്ലെന്ന ക്രൈസ്തവ സഭകളുടെ പരാതിയിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടും; ന്യൂനപക്ഷ സ്‌കീമുകളിലൂടെ ലഭിക്കുന്ന തുകയുടെ 20 ശതമാനം മാത്രമാണ് ക്രൈസ്തവ വിഭാഗങ്ങൾക്കു കിട്ടുന്നതെന്ന ചർച്ചയ്ക്ക് പിന്നിൽ മോദിയെ സഭയുമായി അടുപ്പിക്കൽ; ലൗജിഹാദിലും ആശങ്ക; കർദിനാളിനെ അനുനയിപ്പിക്കാൻ ഗവർണ്ണർ ശ്രീധരൻ പിള്ള എത്തുമ്പോൾമറുനാടന് മലയാളി12 Dec 2020 7:32 AM IST
SPECIAL REPORTസഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടും; ക്രൈസ്തവർ നേരിടുന്ന വിവേചനം മാറ്റാൻ മധ്യസ്ഥൻ റോളിൽ മിസോറാം ഗവർണ്ണർ; മോദിയോട് സഭാ പ്രശ്‌നങ്ങൾക്കൊപ്പം ശോഭാ സുരേന്ദ്രൻ വിഷയവും ചർച്ച ചെയ്തുവെന്ന് സൂചന; അമിത് ഷായെ കാണുന്നതും കേരളത്തിലെ സംഘടനാ പോരായ്മകളിൽ തീരുമാനം ഉണ്ടാക്കാൻ; ക്രൈസ്തവർക്കും ബിജെപി വിമതർക്കുമായി പിള്ളയുടെ ഡൽഹിയിലെ സർജിക്കൽ സ്ട്രൈക്ക്മറുനാടന് മലയാളി18 Dec 2020 1:14 PM IST
Politicsമോഹിച്ചത് കേന്ദ്രമന്ത്രി പദവി; കിട്ടിയത് പണ്ട് ആഗ്രഹിച്ച ഗോവയിലെ രാജ്ഭവനും; കോഴിക്കോടിന് തൊട്ടടുത്തുള്ള താക്കോൽ സ്ഥാനത്ത് എത്തി പി എസ് ശ്രീധരൻ പിള്ള; ഗവർണ്ണമാരുടെ മാറ്റവും നിയമനവും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി; ഇ ശ്രീധരനും സുരേഷ് ഗോപിയും കാബിനറ്റിൽ എത്തുമോ?മറുനാടന് മലയാളി6 July 2021 1:18 PM IST
SPECIAL REPORTനിങ്ങൾ സംഘ്പരിവാറുകാരെ ഉൾക്കൊള്ളുന്നതു പോലെ അവർ നിങ്ങളെ ഉൾക്കൊള്ളുമെന്ന് കരുതുന്നുണ്ടോയെന്ന് ബിട്ടാസിന്റെ ചോദ്യം; സദസ്സിൽ ഉയർന്നത് കരഘോഷം; മുജാഹിദ് സമ്മേളനത്തിൽ ബിജെപി നേതാക്കളെ ക്ഷണിച്ച വിവാദം ആളിക്കത്തുന്നു; ശ്രീധരൻപിള്ളയേയും മുരളീധരനേയും മുജാഹിദുകാർ അതിഥികളാക്കുമ്പോൾ; ജനംടിവി അഭിമുഖവും ചർച്ചകളിൽമറുനാടന് മലയാളി31 Dec 2022 1:20 PM IST