You Searched For "ഷഹബാസ് ഷെരീഫ്"

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടുമ്പോള്‍ വിദേശരാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കും;  വെടിനിര്‍ത്തല്‍ നടപ്പാക്കി തടിരക്ഷിക്കുന്നത് പതിവ്; പരാജയം ഉറപ്പിച്ചിട്ടും പ്രകോപനം; ഇത്തവണ കൈവിട്ട് ചൈനയും; അകത്തും പുറത്തും കാര്യങ്ങള്‍ കൈവിട്ട് പാക്കിസ്ഥാന്‍;  ഇന്ത്യയോട് നയതന്ത്രപരമായി ഇടപെടണമെന്ന് പാക്ക് പ്രധാനമന്തിയെ ഉപദേശിച്ച് നവാസ് ഷെരീഫ്
സർവത്ര അഴിമതിക്കാരനായ ഷഹബാസ് ഷരീഫിന് പാക്കിസ്ഥാനെ നേർവഴിക്ക് നയിക്കാനാകുമോ? രാവിലെ എട്ട് മണിക്ക് ഓഫീസിലെത്തി വലിയ അധ്വാനിയെന്ന് വരുത്തി ഷഹബാസ്; കുത്തുപാളയെടുത്തു നിൽക്കുമ്പോഴും പെൻഷൻ, ശമ്പള വർധന നടപ്പിലാക്കി; സമൂല പരിഷ്‌ക്കാരങ്ങൾക്ക് ഒരുങ്ങുന്ന പാക് പ്രധാനമന്ത്രിയെ അഭിനന്ദിച്ചു മോദിയും ചൈനയും