SPECIAL REPORTഒന്നര കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായത്; സാമ്പത്തിക ബാധ്യത മൂലം പണം മുടക്കിയ യുവതി ആത്മഹത്യാശ്രമം നടത്തി; ഞാനും മരണത്തിന്റെ വക്കിൽ; സംഘാടകർ വാക്ക് പാലിച്ചില്ലെന്ന താരത്തിന്റെ മറുപടി എന്തുകൊണ്ടെന്ന് അറിയില്ല; സണ്ണി ലിയോണിനെതിരെ കേസു കൊടുത്ത ഷിയാസിന് പറയാനുള്ളത്മറുനാടന് മലയാളി6 Feb 2021 9:59 PM IST