SPECIAL REPORTഹൈക്കോടതി ജഡ്ജിയുടെ കാറിന് നേരെ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം; ആക്രമിക്കപ്പെട്ടത് ജസ്റ്റീസ് വി ഷെർസിയുടെ വാഹനം; അപ്രതീക്ഷിത അക്രമണത്തിൽ ഞെട്ടി ഹൈക്കോടതി; ആക്രമണം നടത്തിയത് കോട്ടയത്തുകാരൻ; ജസ്‌ന തിരോധാനക്കേസിൽ കോടതി തീരുമാനം വൈകിയതിന് എതിരായ പ്രതിഷേധം അതിരു വിട്ടപ്പോൾമറുനാടന് മലയാളി3 Feb 2021 10:40 AM IST
SPECIAL REPORTജസ്റ്റീസിന്റെ കാറിന് നേരെ കരി ഓയിൽ ഒഴിച്ചത് എരുമേലിക്കാരൻ രഘുചന്ദ്രൻ നായർ; വാഹനത്തെ ആക്രമിച്ചത് ഹൈക്കോടതി ഗേറ്റിന് അമ്പത് മീറ്റർ അകലെ വച്ചും; പ്ലക്കാർഡുമായി പ്രതിഷേധിച്ചിട്ടും ഗൗരവത്തോടെ എടുക്കാത്തത് വീഴ്ചയായി; അക്രമിക്ക് ജസ്‌നയുടെ കുടുംബവുമായി ബന്ധമില്ല; ആക്ഷൻ കൗൺസിലിൽ സജീവാംഗം; ജസ്റ്റീസ് ഷെർസിക്ക് നേരയുണ്ടായത് കരുതിക്കൂട്ടിയുള്ള ആക്രമണംപ്രകാശ് ചന്ദ്രശേഖര്‍3 Feb 2021 11:14 AM IST
SPECIAL REPORTകടയ്ക്കാവൂരിലെ അമ്മയ്ക്ക് ജയിൽ മോചനം സാധ്യമാക്കിയ ജഡ്ജി; ആറ്റിങ്ങൽ ഇരട്ടക്കൊലയിൽ വധ ശിക്ഷ നൽകിയ നീതി ബോധം; നെയ്യാറ്റിൻകരയിൽ പോങ്ങിൽ വസന്തയുടെ അവകാശവാദത്തിൽ സ്റ്റേ നൽകിയ ഇടപെടൽ; കരി ഓയിൽ വീണത് ഹൈക്കോടതിയിലെ ഉന്നത ന്യായാധിപയുടെ കാറിൽ; ജസ്റ്റീസ് വി ഷെർസിയുടെ നേരെയുണ്ടായത് ആളു മാറിയുള്ള പ്രതിഷേധമോ?മറുനാടന്‍ മലയാളി3 Feb 2021 11:59 AM IST