INVESTIGATION'ഇതൊക്കെ ശ്രദ്ധിക്കണ്ടേ...'; ഉത്സവം കൊഴുപ്പിക്കാൻ സ്റ്റേജിൽ പാട്ട്; ആവേശത്തോടെ ഡാൻസ് കളിച്ച് യുവാക്കൾ; തിരക്കിനിടയിൽ എടാ..എടാ വിളി; കോട്ടയത്ത് ഗാനമേളയ്ക്കിടെ പൊരിഞ്ഞ അടി; കണ്ണിൽ പെപ്പർ സ്പ്രേ പ്രയോഗം; ഫുൾ കൂട്ടത്തല്ല് വൈബ്; നിരവധി പേർക്ക് പരിക്ക്; അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ24 March 2025 5:06 PM IST
SPECIAL REPORTമണിപ്പൂർ വീണ്ടും അശാന്തം; സമാധാന നീക്കങ്ങൾക്ക് പിന്നാലെ വീണ്ടും സംഘർഷം ശക്തമാകുന്നു; പ്രശ്ന മേഖലകളിൽ സേനയെ അടക്കം വിന്യസിച്ചു; റോഡുകൾ തടഞ്ഞും വാഹനങ്ങൾ കത്തിച്ചും പ്രതിഷേധം; എങ്ങും തെരുവുയുദ്ധത്തിന് സമാനമായ കാഴ്ചകൾ; സ്ഥിതിഗതികൾ വിലയിരുത്തി അമിത്ഷാ;സംസ്ഥാനത്ത് അതീവ ജാഗ്രത!മറുനാടൻ മലയാളി ബ്യൂറോ9 March 2025 5:38 PM IST
INDIAമണിപ്പൂർ വീണ്ടും അശാന്തം; കാംഗ്പോക്പിയില് വൻ സംഘർഷം; സർക്കാർ ബസിന് നേരെ കല്ലേറ്; നാട്ടുകാരും സുരക്ഷസേനയും തമ്മിൽ തെരുവുയുദ്ധം; ഒരാൾക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ8 March 2025 10:04 PM IST
KERALAM'ഭയക്കാതെ എന്ത് ചെയ്യും..'; ക്ഷേത്ര ഘോഷയാത്രയ്ക്കിടെ തല്ലുമാല; നാല് വശത്ത് നിന്നും ഇടിപൊട്ടി; ആളുകൾ നിലവിളിച്ചോടി; പിന്നാലെ യുവാവിൻ്റെ നെഞ്ചിൽ ചെണ്ടക്കോൽ കുത്തിയിറക്കി; പ്രതി അറസ്റ്റിൽസ്വന്തം ലേഖകൻ6 March 2025 3:12 PM IST
KERALAMരാമപുരം ക്ഷേത്ര ഘോഷയാത്രയ്ക്കിടെ വൻ സംഘർഷം; മദ്യപിച്ചെത്തി മുഴുവൻ ബഹളം; വാക്കുതർക്കത്തിനിടെ ഇടിപ്പൊട്ടി; ഒരാൾക്ക് കുത്തേറ്റു; മറ്റൊരാൾക്ക് തലക്ക് മാരക പരിക്ക്സ്വന്തം ലേഖകൻ5 March 2025 9:23 AM IST
KERALAMപാലക്കാട് സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് കണ്ണിന് ഗുരുതര പരിക്ക്; കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ7 Feb 2025 11:33 AM IST
KERALAMഹോളി ഗ്രേസ് കോളേജ് സംഘർഷം; കലോത്സവം നടത്തിയത് ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ; മാനദണ്ഡങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ആരോപണംസ്വന്തം ലേഖകൻ5 Feb 2025 12:33 PM IST
INVESTIGATIONവീട്ടിൽ അടിച്ചുപൊളിച്ച് കല്യാണം; വെള്ളമടിക്കാൻ നേരം ഓടിയെത്തി ചെറുപ്പക്കാർ; എത്തിയപ്പോൾ കാര്യങ്ങൾ കുഴഞ്ഞുമറഞ്ഞു; എല്ലാമെത്തി ബട്ട് 'ടച്ചിങ്ങ്സ്' മാത്രം എത്തിയില്ല; ആകെ കലിപ്പിലായി ആളുകൾ; പിന്നെ തല്ലുമാല വൈബ്; പൊരിഞ്ഞ അടി;രണ്ടുപേർക്ക് പരിക്ക്; പോലീസ് എത്തിയപ്പോൾ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 5:24 PM IST
KERALAMയുവതികളുടെ സന്ദർശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ നടപടിയെ വിമർശിച്ച് മലയരയ നേതാവ്; തന്ത്രി വെല്ലുവിളിച്ചത് ഭരണഘടനെയെന്ന് പറഞ്ഞ് പി കെ സജീവ്; എല്ലാ വിധ അവകാശങ്ങളിൽ നിന്ന് അടിച്ചോടിച്ചവർ തന്നെയാണ് ഇന്നവിടെ ശുദ്ധിക്രിയ നടത്തിയതെന്നും സജീവ്മറുനാടന് മലയാളി2 Jan 2019 4:56 PM IST
SPECIAL REPORTശബരിമല വിഷയത്തിൽ സംഘർഷം ആളികത്തുന്നു! നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറിഞ്ഞു; സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിൽ ബോംബുകൾ വീണ് പൊട്ടി; പൊലീസുകാർ ചിതറിയോടുന്നതിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിഞ്ഞു; കാട്ടാക്കട ഓഫീസ് തകർക്കാനും ശ്രമം; വിരട്ടിയോടിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം നടത്തി ബിജെപി പ്രവർത്തകർ; ബിജെപി കൗൺസിലർമാരുടെ വീടിന് നേരെയും ആക്രമണം: നടക്കുന്നത് ആസൂത്രിത കലാപംമറുനാടൻ ഡെസ്ക്3 Jan 2019 3:07 PM IST
SPECIAL REPORTപേരാമ്പ്രയിൽ മത്സ്യവിൽപ്പനയുടെ പേരിലുള്ള സിപിഎം-ലീഗ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ: സിപിഎം ലോക്കൽ സെക്രട്ടറിയുടെ വാക്കുകൾ ആഘോഷമാക്കി സംഘ പരിവാർ; ആർ എസ് എസുകാർ മാർക്കറ്റിൽ മീൻ വിറ്റപ്പോൾ തടയാൻ ലീഗുകാർക്ക് ചങ്കൂറ്റമുണ്ടായില്ലല്ലോ? എന്താ പറ്റാത്തത്, അതിനുള്ള ചങ്കൂറ്റമൊന്നും അവർക്കില്ലല്ലെന്ന് ലോക്കൽ സെക്രട്ടറി; പോരട്ടങ്ങനെ പോരട്ടെ, ബിജിഎം ഇട് എന്ന് പറഞ്ഞ് കാവിക്കൊടി ഉയർന്ന് സംഘപരിവാർ ഗ്രൂപ്പുകളിൽ ആഘോഷ വീഡിയോകെ വി നിരഞ്ജന്21 Aug 2020 5:01 PM IST
Politicsചൈനീസ് അതിർത്തിയിലേക്ക് രണ്ട് ടാങ്ക് റെജിമെന്റും സായുധ കവചിത വാഹനങ്ങളും നീങ്ങുന്നത് പടയൊരുക്കത്തിന്റെ സൂചനകളുമായി; ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്ന് അമേരിക്കയും; അയൽക്കാരെ ഭീഷണിപ്പെടുത്തിയാൽ ചൈനയ്‌ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ്; ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷം അതിരൂക്ഷം; പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളിൽ നിലയുറപ്പിക്കാനുള്ള ചൈനീസ് നീക്കം പൊളിച്ചത് ഇന്ത്യൻ ജാഗ്രതമറുനാടന് മലയാളി2 Sept 2020 8:03 AM IST