You Searched For "സംഘർഷം"

കരയുദ്ധത്തിന് ഇസ്രയേൽ തയ്യാറെടുക്കവേ ഒന്നും അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു; ഹമാസ് മിസൈൽ ആക്രമണം തുടരവേ 600 റൗണ്ട് വ്യോമാക്രമണം നടത്തി ഇസ്രയേലിന്റെ കനത്ത തിരിച്ചടി; ഗസ്സയിൽ നിന്ന് ഫലസ്തീനികളുടെ കൂട്ടപ്പലായനം; സംഘർഷം വ്യാപിക്കുന്ന വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത് 11 ഫലസ്തീനികൾ
ഇളംദേശത്ത് സംഘർഷം: പെരുമ്പാവൂർ സ്വദേശിയുടെ കൈക്ക് വെട്ടേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; ആക്രമണത്തിൽ പരിക്കേറ്റ യുവാവ് രക്ഷതേടി വീട്ടിലേക്ക് ഓടിക്കയറി; വീട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസെത്തി ആശുപത്രിയിലാക്കി; രാഷ്ട്രീയ പിൻബലമുള്ള അക്രമി സംഘത്തെ തൊടാൻ പൊലീസിനും മടി
ഹോട്ടലിനകത്തും പുറത്തും കൂട്ടത്തല്ല്; മന്ത്രി പങ്കെടുത്ത ഐഎൻഎൽ നേതൃയോഗം പാതിവഴിയിൽ ഉപേക്ഷിച്ചു; ഏറ്റുമുട്ടിയത് മന്ത്രിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും; മന്ത്രിയെ പുറത്തെത്തിച്ചത് പൊലീസ് അകമ്പടിയോടെ; ഇത് നാണിപ്പിക്കുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിണറായിയുടെ കണ്ണിലെ കരടായി ഐഎൻഎൽ
ചീട്ടുകളി സ്ഥലത്തെ സംഘർഷത്തിൽ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം: മുഖ്യപ്രതി അറസ്റ്റിൽ; സുമേഷിനെ സാജു ആക്രമിച്ചത് മദ്യലഹരിയിൽ; തലയുടെ പിൻഭാഗത്തേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
തൃക്കാക്കര നഗരസഭയിലെ സംഘർഷം; വനിത കൗൺസിലർമാരെ ഉൾപ്പെടെ മർദിച്ചെന്ന് ആരോപിച്ച് പ്രതിഷേധം; പത്ത് കൗൺസിലർമാർക്ക് പരിക്ക്; വ്യാഴാഴ്ച ഇരുപക്ഷത്തിന്റെയും നഗരസഭാ മാർച്ച്