You Searched For "സംയുക്ത പ്രഖ്യാപനം"

പാക്കിസ്ഥാനും ചൈനയ്ക്കും ട്രംപിന്റെ എട്ടിന്റെ പണി! അസിം മുനീര്‍ കാല്‍ക്കല്‍ വീണിട്ടും പാക്കിസ്ഥാനെ ഞെട്ടിച്ച് അമേരിക്ക; പാക് അധീന കശ്മീര്‍ അടക്കം മുഴുവന്‍ കശ്മീരും ചൈന അവകാശവാദം ഉന്നയിക്കുന്ന അക്‌സായി ചിന്നും ഇന്ത്യയുടെ ഭാഗമായി അടയാളപ്പെടുത്തി ഭൂപടം;  വ്യാപാര കരാറിനേക്കാള്‍ വലിയ തകര്‍പ്പന്‍ നയതന്ത്ര വിജയം!
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ കൈവിട്ട കളി നടപ്പില്ല; ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് ശ്രീലങ്കന്‍ മണ്ണ് അനുവദിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ നിര്‍ണായക പ്രഖ്യാപനം; അനുര ദിസനായകെ ഉറപ്പുനല്‍കിയത് ഹംബന്‍തോട്ട തുറമുഖത്ത് ചൈനയുടെ ചാരകപ്പലുകളുടെ സാന്നിധ്യത്തില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതോടെ