INVESTIGATIONപാവപ്പെട്ട വീട്ടിലെ സൂരജിനെ ബിന്‍സി ബിഎസ്എസി നഴ്‌സിങ് പഠിപ്പിച്ചത് തന്റെ ശമ്പളം കൊണ്ട്; ദീര്‍ഘകാല പ്രണയ ശേഷം എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം കഴിച്ച് കുവൈറ്റിലേക്ക് കൂട്ടി; ഓസ്‌ട്രേലിയയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ ദാമ്പത്യം ദുരന്തത്തില്‍ കലാശിച്ചു; നഴ്സിംഗ് ദമ്പതികളുടെ മരണത്തില്‍ വില്ലനായത് സൂരജിന്റെ ക്ഷിപ്രകോപംമറുനാടൻ മലയാളി ബ്യൂറോ2 May 2025 7:13 PM IST
Marketing Featureകെണി വെച്ച് പിടിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നായാട്ട് സംഘത്തിലെ പ്രധാനി; മദ്യാസക്തിയിൽ ഭാര്യയുടെ മുടി മുറിച്ച വിജയൻ; ഓട്ടോ ഡ്രൈവറുമായി സല്ലപിക്കാൻ ബേബി ഫോൺ വാങ്ങിയെന്ന ചിന്ത കൊലപാകത്തിലേക്ക് കാര്യങ്ങളെത്തിച്ചു; ഭാര്യയെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്ത ഭർത്താവ് സംശയ രോഗി; കാനത്തൂരിൽ സംഭവിച്ചത്മറുനാടന് മലയാളി10 Jan 2021 9:50 AM IST
Marketing Featureനാസില ബീഗത്തെ റഹീം കൊലപ്പെടുത്തിയത് കടുത്ത സംശയരോഗം കാരണം; മിഠായിയിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷം കഴുത്തറുത്തു കൊലപ്പെടുത്തി; പ്രതി കടുത്ത മാനസികരോഗത്തിന് ചികിത്സ തേടിയ വ്യക്തി; ആത്മഹത്യ ചെയ്തിരിക്കാനുള്ള സാധ്യതയും തള്ളാനാകില്ലെന്ന് പൊലീസ്മറുനാടന് മലയാളി10 Dec 2021 12:27 PM IST