You Searched For "സംസ്‌ക്കാരം നടത്തി"

കോവിഡ് ബാധിച്ചു മരിച്ച കർണാടക ഭദ്രാവതി രൂപതാ വികാരി ജനറൽ ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കലിന്റെ സംസ്‌ക്കാരം നടത്തി; മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടത്തിയത് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്
ഹൃദയാഘാതത്തെത്തുടർന്നു കുഴഞ്ഞു വീണ് മരിച്ച ഫാ. ജെയിൻ കാളാംപറമ്പിലിന്റെ സംസ്‌ക്കാരം നടത്തി; ബിജ്‌നോർ രൂപതാംഗവും നേപ്പാളിൽ വൈദികനുമായിരുന്ന ജെയിൻ അച്ഛന്റെ സംസ്‌ക്കാരത്തിന് ബിജ്‌നോർ ബിഷപ് മാർ വിൻസന്റ് നെല്ലിയാംപറമ്പിൽ മുഖ്യ കാർമികനായി
മലേഷ്യയിലെ അറിയപ്പെടുന്ന വനിതാ അവകാശ പ്രവർത്തക; മലേഷ്യ നാഷനൽ കൗൺസിൽ ഓഫ് വുമൻസ് ഓർഗനൈസേഷന്റെ ഡപ്യൂട്ടി പ്രസിഡന്റ്; വിഖ്യാത റബർ ശാസ്ത്രജ്ഞനും മഗ്‌സസെ അവാർഡ് ജേതാവുമായ ബി.സി. ശേഖറിന്റെ ഭാര്യ: ക്വാലലംപുരിൽ അന്തരിച്ച മലയാളി വനിത സുകുമാരി ശേഖറിന്റെ സംസ്‌ക്കാരം നടത്തി
അമേരിക്കയിലെ പിറ്റ്‌സ്ബർഗ് സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം; കാൻസർ രജിസ്ട്രി തയാറാക്കാൻ നേതൃത്വം നൽകിയ ബയോസ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധൻ; അന്തരിച്ച പി. ഗംഗാധരന്റെ സംസ്‌ക്കാരം നടത്തി