You Searched For "സജീഷ്"

ജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മലയാളിയായ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സജീഷിന്റെ മരണം പട്രോളിങ്ങിനിടെ നില തെറ്റി കൊക്കയിലേക്ക് വീണതോടെ; മലപ്പുറം സ്വദേശിയുടെ ഭൗതിക ശരീരം പുലര്‍ച്ചെ നാട്ടിലെത്തിക്കും; ആദരാഞ്ജലി അര്‍പ്പിച്ച് വൈറ്റ് നൈറ്റ് കോര്‍പ്സ്; പൂഞ്ചിലെ മെന്‍ധാറില്‍ അഗ്നിവീറിന് വെടിയേറ്റ് മരണം
പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരം; ചെയ്‌സു ചെയ്ത് കാര്‍ പിടിച്ചെങ്കിലും ദന്ത ഡോക്ടര്‍ ഓടി മറഞ്ഞു; എംഡിഎംഎയ്‌ക്കൊപ്പം ഡ്രൈവറേയും കിട്ടിയെങ്കിലും പ്രധാന പ്രതിയ്ക്ക് പിന്നാലെ പാഞ്ഞ ധീരത; ടിപ്പര്‍ ലോറിക്ക് മുന്നില്‍ ലഹരി വേട്ടയുടെ പോരാളി വീണു; സിപിഒ സജീഷിന്റേത് ഡ്യൂട്ടിക്കിടെയുള്ള വീരമൃത്യു; ചെറുവത്തൂരുകാരും പോലീസ് സേനയും വിയോഗ ദുഖത്തില്‍
നാട്ടുകാരുടെ കുത്തുവാക്കുകൾ കേട്ട് മടുത്തു; വിട്ടുകൊടുക്കാൻ മനസില്ല; ഐഡന്റിറ്റി വിറ്റ് പൈസയാക്കുന്നു എന്ന് പറഞ്ഞവരുണ്ട്; എല്ലാവർക്കുമുള്ള മറുപടിയാണ് ഇത്; പുതിയ സന്തോഷം പങ്ക് വെച്ച് സിസ്റ്റർ ലിനിയുടെ കുടുംബം