You Searched For "സഞ്ജയ് ദത്ത്"

നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ സഞ്ജയ് ദത്തിന്റെ കരണത്ത് അടിച്ചു; തെറ്റുപറ്റിയെന്ന് പറഞ്ഞ് കാലില്‍ വീണ് വാവിട്ട് കരഞ്ഞു; വെളിപ്പെടുത്തലുമായി മുൻ ഐ.പി.എസ്. ഓഫീസർ
സഹതടവുകാരെ വെച്ച് നാടക സംഘമുണ്ടാക്കി, റേഡിയോ സ്റ്റേഷൻ ആരംഭിച്ചു, കസേരകളും പേപ്പർ ബാഗുകളും നിർമ്മിച്ച് കൂലി വാങ്ങി; വെല്ലുവിളികളെ അതിജീവിക്കാൻ സഹായിച്ചത് അഭിനയത്തോടുള്ള  അഭിനിവേശമാണെന്ന് സഞ്ജയ് ദത്ത്
72 കോടിയുടെ സ്വത്ത് നടൻ സഞ്ജയ് ദത്തിന് എഴുതിവെച്ച് ആരാധിക; ബോളിവുഡ് താരത്തെ ഞെട്ടിച്ച് മുംബൈ സ്വദേശി നിഷാ പാട്ടീല്‍; സ്വത്തിന്റെ അവകാശം സ്വീകരിക്കില്ലെന്ന് സഞ്ജയ് ദത്ത്
മുംബൈ സ്ഫോടനക്കേസിലെ പ്രതിയെ പിന്തുണച്ച ലഫ് കേണൽ; പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാൻ നമ്മുടെയൊക്കെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ച സൂഹൃത്ത്; ബിഗ് ബ്രദറും മുന്നാ ഭായിയും ചേരുമ്പോൾ എമ്പുരാൻ! കീമോയ്ക്കിടെ സഞ്ജയ് ദത്തിന് ആവേശവും പ്രതീക്ഷയും നൽകി ലാലേട്ടൻ; ദുബായിൽ നടന്ന അപൂർവ്വ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ കഥ
കടുവാ ദിനത്തിൽ ജനിച്ച ബോളിവുഡിലെ ടൈഗർ; ആകാശത്തിൽ പിറന്നാൾ ആശംസ സൃഷ്ടിച്ച് പരേഷ് ഗെലാനിയുടെ അത്യപൂർവ്വ സമ്മാനം; ബോളിവുഡിലെ എമ്പുരാന് ആശംസയുമായി ലാലും സമീർ ഹംസയും; സഞ്ജയ് ദത്തിന് പിറന്നാൾ നിറവ്