Politicsമുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് പറഞ്ഞ് മുസ്ലിംലീഗ് തുടർ സമരത്തിന് ഒരുങ്ങുമ്പോൾ വെട്ടിലാക്കി സമസ്തയുടെ നിലപാട്; വഖഫ് വിഷയത്തിൽ സമസ്ത സമരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ; മാന്യമായി ഇടപെട്ട മുഖ്യമന്ത്രിയെ വിശ്വസിക്കുന്നതായും തങ്ങൾ; ലീഗിന്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുന്നത് ലീഗുകാരാണെന്നും തങ്ങൾമറുനാടന് മലയാളി8 Dec 2021 11:30 AM IST
Politics'ഞാൻ തീർത്തും പറയട്ടെ, മുസ്ലിം ലീഗ് സമസ്തയുടെ പാർട്ടിയാണ്; സമസ്ത മുസ്ലിം ലീഗിന്റേതാണ്,'; സമസ്തയുടെ സമ്മേളന വേദിയിൽ തുറന്നുപറഞ്ഞ് എം ടി. അബ്ദുല്ല മുസ്ലിയാർ; എല്ലാ രാഷ്ട്രീയക്കാരും സമസ്തയിലുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾമറുനാടന് മലയാളി2 Jan 2022 11:33 PM IST
Politicsകമ്മ്യൂണിസ്റ്റുകാരുമായുള്ള സഹകരണത്തിൽ മുസ്ലിം സമൂഹം ജാഗ്രത പുലർത്തണം; സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരം; മതങ്ങളുടെ പേരിൽ അക്രമങ്ങൾ നടത്തുന്നവരെ അതാത് മതവിശ്വാസികൾ തിരിച്ചറിയണം; സമസ്ത പ്രമേയംമറുനാടന് മലയാളി3 Jan 2022 3:10 PM IST
Politics'മതനിരാസ ചിന്തകളെ ജാഗ്രതയോടെ കാണണം'; കമ്യൂണിസത്തിന് എതിരെ സമസ്ത പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ് സംസ്ഥാന അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ; തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രമേയം അവതരിപ്പിച്ചത് എന്നും തങ്ങൾമറുനാടന് മലയാളി3 Jan 2022 6:56 PM IST
Politicsസമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ കഴിയില്ല; കമ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ല; രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആളെയുണ്ടാക്കലല്ല സമസ്തയുടെ പണി; ആത്മീയത ഉണ്ടാക്കലാണ് ലക്ഷ്യം: നിലപാട് വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾമറുനാടന് മലയാളി4 Jan 2022 1:58 PM IST
KERALAMകെ റെയിൽ പദ്ധതി ആശങ്ക ഒഴിവാക്കി നടപ്പാക്കണം; പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം പുറത്തിറക്കണം; കോൺഗ്രസിന്റെ പ്രഖ്യാപനം കേരളത്തിലെ ക്രമസമാധാനം തകർക്കും; സുപ്രഭാതം മുഖപ്രസംഗംമറുനാടന് മലയാളി6 Jan 2022 12:14 PM IST
Politicsകമ്യൂണിസ്റ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ; കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോയവർ പള്ളിയുമായും മദ്രസകളുമായുമെല്ലാം സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്; അത്തരം ആളുകളെയൊന്നും വെറുപ്പിക്കുന്ന സമീപനം സമസ്ത സ്വീകരിച്ചിട്ടില്ലെന്നും സമസ്ത നേതാവ്മറുനാടന് മലയാളി9 Jan 2022 3:10 PM IST
Politicsസമസ്ത ഇടതുപക്ഷത്തെന്ന പ്രചാരണം ദുരുദ്ദേശപരം; ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹകരിക്കണം എന്ന് പറയുന്നത് അർത്ഥം രാഷ്ട്രീയ സഹകരണം എന്നല്ല; ഇതിനെ തുടർന്ന് സമസ്തയിൽ ഭിന്നതയുണ്ടാകില്ല; മാധ്യമങ്ങൾ നിലപാട് മെനെഞ്ഞെടുക്കുന്നു; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി അബ്ദുസമദ് പൂക്കോട്ടൂർമറുനാടന് മലയാളി9 Jan 2022 7:24 PM IST
Politicsജെന്റർ ന്യൂട്രൽ യൂണിഫോം വിഷയവും പണിയാകുന്നത് മുസ്ലിംലീഗിന്; വിഷയത്തിൽ സമസ്തയും ലീഗ് നേതൃത്വവും രണ്ട് തട്ടിലേക്ക്; ഇസ് ലാമിക ശരീഅത്തുമായി കൂട്ടിക്കെട്ടപ്പെട്ട വിഷയത്തിൽ ഇരു വിഭാഗത്തിനുമിടയിൽ അനുരഞ്ജനം പോലും എളുപ്പമാകില്ല; എം കെ മുനീറിന്റെ പ്രസംഗവും പിന്നീടുള്ള മലക്കം മറിച്ചിലും ചർച്ചയാകുമ്പോൾ സമസ്തയുടെ നിലപാട് നിർണായകംമറുനാടന് മലയാളി3 Aug 2022 5:47 PM IST
KERALAMപാഠ്യപദ്ധതി ചട്ടക്കൂടിലെയും കുടുംബശ്രീ പഠന സഹായിലെയും അധാർമ്മിക പാഠങ്ങൾ സർക്കാർ പിൻവലിക്കണം; ജെൻഡർ ന്യൂട്രാലിറ്റി സമീപന രേഖയുടെ കരടിൽ മാറ്റം വരുത്തിയതിനെ സ്വാഗതം ചെയ്യുമ്പോഴും നിലപാട് കടുപ്പിച്ച് സമസ്തകെ വി നിരഞ്ജന്24 Aug 2022 4:40 PM IST
SPECIAL REPORT'സ്കൂൾ പിടിഎ യോഗങ്ങളിൽ പുരുഷന്മാരും പങ്കെടുക്കണം; ജൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യു, യുക്തിവാദം, സമയമാറ്റം എന്നിവ നടപ്പാക്കാനുള്ള അജണ്ട തടയണം; പരിഷത്തുകാർ വിദഗ്ധമായി അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നതിൽ ജാഗ്രതവേണം': പാഠ്യപദ്ധതി പരിഷ്ക്കരണം അട്ടിമറിക്കാൻ സമസ്തയുടെ സർക്കുലർഅരുൺ ജയകുമാർ11 Nov 2022 10:04 PM IST
SPECIAL REPORTതാരാരാധന ഇസ്ലാമിക വിരുദ്ധം; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നും വിശദീകരണം; പോർച്ചുഗൽ പതാക കെട്ടുന്നതും ശരിയല്ല; ഇന്ത്യയിൽ അധിനിവേശം നടത്തി ചൂഷണം ചെയ്ത പോർച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകും? വിശ്വാസികൾ വഴിതെറ്റി പോകുന്നത് അംഗീകരിക്കില്ല; ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത രംഗത്ത്മറുനാടന് മലയാളി25 Nov 2022 11:29 AM IST