SPECIAL REPORTമുക്കം ഉമര്‍ ഫൈസിയെ 'സമസ്ത'യില്‍ നിന്ന് പുറത്താക്കണമെന്ന ലീഗ് അനുകൂലികളുടെ ആദര്‍ശ സമ്മേളന പ്രമേയം നടപ്പാക്കിയാല്‍ സമസ്തയില്‍ പൊട്ടിത്തെറിയുണ്ടാകും; പാണക്കാട് തങ്ങളെ ഇകഴ്ത്തിയെങ്കിലും ഉമര്‍ ഫൈസിക്ക് പിന്നില്‍ അടിയുറച്ച് സമസ്തയിലെ ഒരു വിഭാഗംകെ എം റഫീഖ്1 Nov 2024 1:34 PM IST
STATEപാണക്കാട് കുടുംബത്തെ സമൂഹത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ശ്രമം ഗൂഢാലോചന; സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ നീക്കം; സിപിഎമ്മിന് വേണ്ടിയുള്ള സമാന്തര പ്രവര്‍ത്തനം; ഉമര്‍ ഫൈസിയെ മാറ്റി നിര്‍ത്തി സമസ്തയെ ശുദ്ധീകരിക്കണമെന്ന് എസ് വൈ എസ്സ്വന്തം ലേഖകൻ31 Oct 2024 10:43 PM IST
STATEകാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് കുഞ്ഞാലിക്കുട്ടി; ചിലര്‍ സ്വന്തം കുഞ്ഞിനെ വരെ മാറ്റി പറയുമെന്ന് പി.കെ ബഷീര്‍; ഉമര്‍ ഫൈസിക്ക് പരസ്യ പിന്തുണയുമായി മുശാവറയിലെ ലീഗ് വിരുദ്ധ പക്ഷം; സമസ്ത - മുസ്ലീം ലീഗ് തര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്സ്വന്തം ലേഖകൻ31 Oct 2024 3:57 PM IST
SPECIAL REPORT'മതവിധി പറയുന്ന പണ്ഡിതന്മാരെ പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്നത് ഖേദകരം'; ഉമര്‍ ഫൈസി മുക്കത്തെ പിന്തുണച്ച് 10 മുശാവറ അംഗങ്ങള്‍; രോഷം പിഎംഎ സലാം അടക്കമുള്ളവര്‍ക്കെതിരെ; വിവാദം തെരുവിലേക്കും; ഉമര്‍ഫൈസിക്കെതിരെ ഒരു വിഭാഗം പ്രത്യക്ഷ സമരത്തിന്മറുനാടൻ മലയാളി ബ്യൂറോ31 Oct 2024 6:30 AM IST
STATEസമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്; കൂടിക്കാഴ്ച്ച കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വെച്ച്മറുനാടൻ മലയാളി ഡെസ്ക്30 Oct 2024 2:08 PM IST
SPECIAL REPORTഉമര്‍ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് നേതാവിനെ കൊണ്ടു മലപ്പുറം എസ് പിക്കു പരാതികൊടുപ്പിച്ചത് പാണക്കാട്ടെ നിര്‍ദ്ദേശ പ്രകാരം; പരസ്യമായി തള്ളിപ്പറയുമ്പോഴും രഹസ്യമായി ഉമര്‍ ഫൈസി അനുകൂലിച്ച് സമസ്തയിലെ ഒരു വിഭാഗം; പാണക്കാട് സാദിഖലി തങ്ങളെ ചോദ്യം ചെയ്ത വിവാദം കേസാകുമ്പോള്കെ.എം.റഫീഖ്30 Oct 2024 1:47 PM IST
STATEഖാസിയാവാന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്ക് യോഗ്യതയില്ലെന്ന ഉമ്മര്‍ ഫൈസി മുക്കത്തിന്റെ വിവാദ പ്രസ്താവന തളളി സമസ്ത; തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അടക്കമുള്ളവരുടെ സംയുക്ത പ്രസ്താവന; നേതാക്കള്‍ വിവാദങ്ങളില്‍ നിന്നും വിട്ടുനില്ക്കണംമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 3:23 PM IST
SPECIAL REPORTമഹല്ലുകളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ലീഗിന്റെ നീക്കത്തിന്റെ ഭാഗമാണ് ഖാസി ഫൗണ്ടേഷന് എന്ന് സംശയിച്ച് സമസ്ത; തങ്ങള്‍ക്ക് ഖാസിയാകാന്‍ യോഗ്യതയില്ലെന്ന സമസ്താ നേതാവിന്റെ പ്രസ്താവന പൊട്ടിത്തെറിയിലേക്ക്; പിന്നില്‍ സിപിഎം കുത്തിതിരിപ്പ്പ്രത്യേക ലേഖകൻ29 Oct 2024 9:09 AM IST
SPECIAL REPORT'സാദിഖലി തങ്ങള്‍ ഖാസിയാകാന്‍ യോഗ്യന്‍'; തങ്ങളെ വിമര്‍ശിച്ചാല്‍ പത്ത് വോട്ട് കിട്ടുമെന്നാണ് കരുതുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി; 'ഉമര്‍ ഫൈസിക്ക് പിന്നില്‍ സിപിഎം, നിലക്കു നിര്‍ത്താന്‍ സമസ്ത തയ്യാറാകണം' എന്ന് പിഎംഎ സലാമും; ഉമര്‍ ഫൈസിക്ക് മറുപടിയുമായി ലീഗ് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ28 Oct 2024 5:39 PM IST
STATE'സാദിഖലി തങ്ങള്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്ന വ്യക്തി; പ്രസ്താവന സമൂഹത്തില്‍ അനൈക്യമുണ്ടാക്കും; ഉമര്‍ ഫൈസി സ്ഥാനം മറന്ന് പ്രതികരിക്കുന്നു'; സമസ്തയില്‍ ഭിന്നത; വിമര്‍ശിച്ച് അബ്ദുസമദ് പൂക്കോട്ടൂര്സ്വന്തം ലേഖകൻ28 Oct 2024 4:12 PM IST
STATEരാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാകാന്‍ ചിലരുണ്ട്; യോഗ്യതയില്ലെങ്കിലും ഖാസിമാരായവരുണ്ട്; പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തുറന്നു പറയും; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സമസ്ത സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ28 Oct 2024 2:41 PM IST
SPECIAL REPORTപാണക്കാട് സാദിഖലി തങ്ങളോട് ഇടഞ്ഞ് സമസ്തയിലെ ഒരു വിഭാഗം; ഹക്കീം ഫൈസിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കിയത് പാണക്കാട് സാദിഖലി തങ്ങളുടെ മാത്രം ഇടപെടല്‍ കാരണം; സമസ്തയെ അവഗണിക്കുന്നത് സഹിക്കാനാകില്ലെന്നും പ്രതികരിക്കുമെന്നും ഒരു വിഭാഗംകെ.എം.റഫീഖ്16 Oct 2024 9:07 AM IST