You Searched For "സമസ്ത"

മതവിധി പറയുന്ന പണ്ഡിതന്മാരെ പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്നത് ഖേദകരം; ഉമര്‍ ഫൈസി മുക്കത്തെ പിന്തുണച്ച് 10 മുശാവറ അംഗങ്ങള്‍; രോഷം പിഎംഎ സലാം  അടക്കമുള്ളവര്‍ക്കെതിരെ; വിവാദം തെരുവിലേക്കും; ഉമര്‍ഫൈസിക്കെതിരെ ഒരു വിഭാഗം പ്രത്യക്ഷ സമരത്തിന്
ഉമര്‍ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് നേതാവിനെ കൊണ്ടു മലപ്പുറം എസ് പിക്കു പരാതികൊടുപ്പിച്ചത് പാണക്കാട്ടെ നിര്‍ദ്ദേശ പ്രകാരം; പരസ്യമായി തള്ളിപ്പറയുമ്പോഴും രഹസ്യമായി ഉമര്‍ ഫൈസി അനുകൂലിച്ച് സമസ്തയിലെ ഒരു വിഭാഗം; പാണക്കാട് സാദിഖലി തങ്ങളെ ചോദ്യം ചെയ്ത വിവാദം കേസാകുമ്പോള്‍
ഖാസിയാവാന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്ക് യോഗ്യതയില്ലെന്ന ഉമ്മര്‍ ഫൈസി മുക്കത്തിന്റെ വിവാദ പ്രസ്താവന തളളി സമസ്ത; തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അടക്കമുള്ളവരുടെ സംയുക്ത പ്രസ്താവന; നേതാക്കള്‍ വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം
മഹല്ലുകളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ലീഗിന്റെ നീക്കത്തിന്റെ ഭാഗമാണ് ഖാസി ഫൗണ്ടേഷന്‍ എന്ന് സംശയിച്ച് സമസ്ത; തങ്ങള്‍ക്ക് ഖാസിയാകാന്‍ യോഗ്യതയില്ലെന്ന സമസ്താ നേതാവിന്റെ പ്രസ്താവന പൊട്ടിത്തെറിയിലേക്ക്; പിന്നില്‍ സിപിഎം കുത്തിതിരിപ്പ്
സാദിഖലി തങ്ങള്‍ ഖാസിയാകാന്‍ യോഗ്യന്‍; തങ്ങളെ വിമര്‍ശിച്ചാല്‍ പത്ത് വോട്ട് കിട്ടുമെന്നാണ് കരുതുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി; ഉമര്‍ ഫൈസിക്ക് പിന്നില്‍ സിപിഎം, നിലക്കു നിര്‍ത്താന്‍ സമസ്ത തയ്യാറാകണം എന്ന് പിഎംഎ സലാമും; ഉമര്‍ ഫൈസിക്ക് മറുപടിയുമായി ലീഗ് നേതാക്കള്‍
സാദിഖലി തങ്ങള്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്ന വ്യക്തി;  പ്രസ്താവന സമൂഹത്തില്‍ അനൈക്യമുണ്ടാക്കും; ഉമര്‍ ഫൈസി സ്ഥാനം മറന്ന് പ്രതികരിക്കുന്നു; സമസ്തയില്‍ ഭിന്നത; വിമര്‍ശിച്ച്  അബ്ദുസമദ് പൂക്കോട്ടൂര്‍
രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാകാന്‍ ചിലരുണ്ട്; യോഗ്യതയില്ലെങ്കിലും ഖാസിമാരായവരുണ്ട്; പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തുറന്നു പറയും;  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സമസ്ത സെക്രട്ടറി
പാണക്കാട് സാദിഖലി തങ്ങളോട് ഇടഞ്ഞ് സമസ്തയിലെ ഒരു വിഭാഗം; ഹക്കീം ഫൈസിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കിയത് പാണക്കാട് സാദിഖലി തങ്ങളുടെ മാത്രം ഇടപെടല്‍ കാരണം; സമസ്തയെ അവഗണിക്കുന്നത് സഹിക്കാനാകില്ലെന്നും പ്രതികരിക്കുമെന്നും ഒരു വിഭാഗം
സമസ്തക്കു കീഴില്‍ പുതിയ എട്ട് മദ്രസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്രസകളുടെ എണ്ണം 10,931 ആയി; അംഗീകാരം നല്‍കിയത് മദ്രസകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്‍ ഉത്തരവിന് പിന്നാലെ
അവകാശസംരക്ഷണത്തിന്റെ പേരിൽ സ്ത്രീകളെ തെരുവിലിറക്കുന്നതും പരപുരുഷന്മാരോടൊപ്പം വേദി പങ്കിടുന്നതും നടു റോഡിൽ പ്രകടനം നടത്തുന്നതുമെല്ലാം ഇസ്ലാമികവിരുദ്ധ; ഏതുസംഘടന സ്ത്രീകളെ പൊതുരംഗത്തേക്കു കൊണ്ടുവന്നാലും അതു തെറ്റാണ്: മന്ത്രി ജലീലിനെ തള്ളിപ്പറഞ്ഞ് ഉറച്ച സ്ത്രീ വിരുദ്ധ നിലപാടുമായി സമസ്ത രംഗത്ത്   
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് സാമൂഹികവും സാംസ്‌കാരികവുമായ നിരവധി പ്രശ്‌നങ്ങൾക്കിടയാക്കും; കേന്ദ്ര സർക്കാർ  ഈ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത; പാർലമെന്റിൽ ചർച്ച ചെയ്യാതെയാണ് കേന്ദ്രമന്ത്രിസഭ നാഷണൽ എഡ്യുക്കേഷൻ പോളിസി-2020 അംഗീകരിച്ചതെന്നും പ്രമേയം