You Searched For "സമസ്ത"

സമസ്ത വഴങ്ങി; സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകും; സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി; ചര്‍ച്ചയില്‍ തൃപ്തരെന്ന് സമസ്ത
സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലിം മതസംഘടനകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുമോ? സമസ്ത ഉള്‍പ്പെടെ മതസംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും; വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കാം; പരീക്ഷാ അവധിക്കാലത്തെ ദിവസങ്ങളില്‍ പഠനമാകാമെന്ന നിര്‍ദേശങ്ങള്‍ മന്ത്രിക്ക് മുന്നില്‍ വെക്കാന്‍ സമസ്ത; മുസ്ലിം സംഘടനകള്‍ക്ക് വഴങ്ങി സമയം മാറ്റിയാല്‍ പ്രക്ഷോഭമെന്ന് ബിജെപിയും
സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം വെടിഞ്ഞേക്കും; മതസംഘടനകളുമായുള്ള ചര്‍ച്ച ബുധനാഴ്ച്ച; സമരം നടത്തുമെന്ന സമസ്തയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അനുനയ വഴിയില്‍ സര്‍ക്കാര്‍; രാവിലെ 15 മിനിറ്റ് വര്‍ധിപ്പിക്കുന്നതിനു പകരം വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കണമെന്ന് സമസ്ത
പൊതു വിദ്യാഭ്യാസ സമയം മതപഠനത്തിന് അനുസരിച്ച് ക്രമീകരിക്കണമെന്ന് പറയുന്നത് ആശ്ചര്യകരം;  മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്നാണോ? കേന്ദ്ര സിലബസില്‍ പഠിക്കുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനത്തിനു സമയമില്ലെങ്കിലും ആര്‍ക്കും പരാതിയില്ല; സ്‌കൂള്‍ സമയ മാറ്റത്തില്‍ സമസ്തയ്ക്കെതിരെ ദീപിക മുഖപ്രസംഗം
സമസ്തയുടെ ആവശ്യത്തിന് വഴങ്ങാത മദ്രസയുടെ സമയം ക്രമീകരിക്കട്ടെയെന്ന നിലപാടില്‍ ശിവന്‍കുട്ടി; വിദ്യാഭ്യാസ മന്ത്രിയുടെ കര്‍ശന നിലപാടിനെതിരെ സമസ്ത; സ്‌കൂള്‍ സമയമാറ്റത്തിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്ത്; സര്‍ക്കാറിന് തിരിച്ചടിയായി കാന്തപുരത്തിന്റെ എതിര്‍പ്പ്
മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല; എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ കോടതിയില്‍ പോകട്ടെ;  മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി; കോഴിക്കോട്ടെ സമര പ്രഖ്യാപനം സര്‍ക്കാര്‍ വകവെക്കില്ല
യാദൃശ്ചികമായി ഉണ്ടായ വ്യായാമ നൃത്തം; ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍, ഹിപ്പ്-ഹോപ്പ് സംയോജനം ഏറ്റെടുത്ത് 180 രാജ്യങ്ങള്‍; ആഴ്ചയില്‍ ഒന്നരക്കോടിപേര്‍ ക്ലാസെടുക്കുന്ന ശാസ്ത്രീയ രീതി; ഒപ്പം കോടികളുടെ വിപണിയും; നിരോധിച്ചത് ഇറാന്‍ മാത്രം; കേരള ഇസ്ലാമിസ്റ്റുകള്‍ വെറുക്കുന്ന സുംബയുടെ കഥ!
അല്‍പ്പവസ്ത്രം ധരിച്ച് ഇടകലര്‍ന്ന് ആടിപ്പാടുന്ന ആഭാസത്തിന് വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് നാസര്‍ ഫൈസര്‍ കൂടത്തായി; കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നത് ഈ കള്‍ച്ചറിന് വേണ്ടിയല്ലെന്ന് ടി കെ അഷ്‌റഫ്; സുംബയല്ല യോഗയാണ് പഠിപ്പിക്കേണ്ടതെന്ന് ബിജെപി നേതാവ്; ഏതുകാലത്താണ് ഇവരൊക്കെ ജീവിക്കുന്നതെന്ന് എഴുത്തുകാരി വി പി സുഹറ; വിദ്യാഭ്യാസ വകുപ്പിന് തലവേദനയായി വിവാദം
വലിയ കുട്ടികള്‍ പോലും അല്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടണമെന്നാണോ സര്‍ക്കാര്‍ നിര്‍ദേശം?  സ്‌കൂളില്‍ സൂംബ ഡാന്‍സ് വേണ്ട;  ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നു; ആഭാസങ്ങള്‍ നിര്‍ബന്ധിക്കരുത്; എതിര്‍പ്പുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനും സമസ്തയും; കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ തയ്യാറാകണമെന്ന് മന്ത്രി ആര്‍ ബിന്ദു
ഏകപക്ഷീയമായി സമയമാറ്റം നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധം;  ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മത വിദ്യാഭ്യാസത്തിന് ആവശ്യമായ സമയം ലഭിക്കാതെ പോകും; സ്‌കൂള്‍ സമയമാറ്റത്തില്‍ വിഷയത്തില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കെതിരെ സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്
സ്‌കൂള്‍ സമയം കുറച്ചുകൂടി നേരത്തെയാകുമ്പോള്‍ അത് മദ്രസാ പഠനത്തെ ബാധിക്കും; സമയമാറ്റത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കാത്ത പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാട് അവസരവാദപരം;  ഈ മൗനത്തിന്റെ അര്‍ഥമെന്ത്? പ്രതിപക്ഷത്തെ വിമര്‍ശിച്ചു സമസ്ത മുഖപത്രം
അര മണിക്കൂര്‍ കൂടുതല്‍ പഠിപ്പിച്ചാല്‍ എന്താണ് പ്രശ്‌നം? സമയം കൂടുതല്‍ വേണ്ട ഒരു കാലഘട്ടമാണിത്;  15 മിനിറ്റ് എന്നൊന്നും പറഞ്ഞാല്‍ വലിയ കാര്യമല്ല; ഇപ്പോള്‍ തന്നെ പല സ്‌കൂളുകളിലും സമയ ക്രമീകരണമുണ്ട്;  സ്‌കൂള്‍ സമയമാറ്റത്തില്‍ പിടിവാശിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി; സമസ്തയുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങുമോ?