Top Stories'നിങ്ങള്‍ അങ്ങനെ സംസാരിക്കരുത്...ആവശ്യമില്ലാത്ത കാര്യം പറയരുത്...ഒരു മതേതരവാദി... ഞാന്‍ ബ്രാക്കറ്റ് ചെയ്തല്ലേ പറഞ്ഞത്'; 'മിനിസ്റ്റര്‍, എന്തുകൊണ്ട് മലപ്പുറവും കാസര്‍ഗോഡും വരുമ്പോള്‍ മാത്രം ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്ന പരിപാടി എന്ന് മാധ്യമ ചോദ്യത്തില്‍ കിളി പറന്ന് മന്ത്രി; സജി ചെറിയാന്റെ ന്യായീകരണവും മെഴുകലായപ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 10:27 AM IST
STATEതാന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം; മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും ജയിക്കുന്നു; ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചത്; പ്രസ്താവന വിവാദമായതോടെ ഉരുണ്ടുകളിച്ച് മന്ത്രി സജി ചെറിയാന്; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ഉത്തരംമുട്ടിതോടെ ക്ഷുഭിതനായി; മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:55 AM IST