You Searched For "സസ്‌പെൻഷൻ"

ജിഷയ്ക്ക് കള്ളനോട്ട് നൽകിയത് ആലപ്പുഴയിൽ ആയേധനകലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാൾ; കള്ളനോട്ട് സംഘത്തിൽ കൂടുതൽ ആളുകൾ; കൃഷി ഓഫീസറായിട്ടും മന്ത്രി വിളിച്ച യോഗത്തിൽ പോലും പങ്കെടുത്തില്ല; ജിഷമോളെ പത്തുദിവസത്തേക്കു പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി
കറുപ്പണിഞ്ഞ പ്രതിഷേധ ചൂടിൽ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ രേഖകൾ കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി എൻ പ്രതാപനും; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിജ്ഞാപനം വലിച്ചെറിഞ്ഞത് സ്പീക്കറുടെ ഡയസിലേക്ക്; പെരുമാറ്റം അതിരുവിട്ടതോടെ ഇരുവരെയും സസ്‌പെൻഡ് ചെയ്‌തേക്കും; പാർലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു
ഷീലാ സണ്ണിയുടെ ബാഗിൽ വ്യാജ എൽഎസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിൽ; വ്യാജ കേസ് ചമയ്ക്കാൻ കൂട്ടുനിന്ന എക്‌സൈസ് ഇൻസ്പക്ടർക്ക് സസ്‌പെൻഷൻ; സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; ഷീല  നിരപരാധിയെന്ന് കോടതിയെ അറിയിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ചു; റെസ്റ്റ് റൂമിൽ മൊബൈൽ ക്യാമറവച്ച് ദൃശ്യം പകർത്തിയ മൂന്നു വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ; ഫോൺ ഫൊറൻസിക് പരിശോധയ്ക്കായി അയച്ചു