You Searched For "സഹോദരി"

ഉത്രയുടെ സ്വർണവും പണവും കണ്ട് ലക്ഷ്യം വെച്ച് സുഖജീവിതം; ഉത്രയെ കൊലപ്പെടുത്തും മുൻപ് തന്നെ സ്വർണാഭരണങ്ങൾ സൂരജ് ലോക്കറിൽ നിന്നും മാറ്റിയതിൽ അറിവുണ്ടായിട്ടം മൗനം; സ്വർണം തങ്ങളുടെ പക്കൽ ഇല്ലെന്ന് വരുത്താൻ വീട്ടു പുരയിടത്തിലെ റബർ തോട്ടത്തിൽ കുഴിച്ചിട്ടു; കുഴിച്ചിട്ട സ്ഥലം കൃത്യമായി കാണിച്ചു കൊടുത്തതും രേണുക; സൂരജിന്റെ അമ്മയെയും സഹോദരിയെയും കുടുക്കിയത് മൊഴിയിലെ വൈരുദ്ധ്യങ്ങൾ; അന്വേഷണ സംഘം പരിശോധിച്ചത് ഒരു ലക്ഷത്തിലേറെ ഫോൺ വിളികളുടെ വിശദാംശങ്ങൾ
പേരക്കുട്ടി ഉണ്ടായതിന്റെ സന്തോഷം തീരും മുമ്പ് സെലിൻ പോയി; ചീഫ് സെക്രട്ടറിയുടെ സഹോദരിയുടെ വിയോഗം മകളുടെ പ്രസവശുശ്രൂഷയ്ക്കായി വീട്ടിൽ നിന്ന് ആശുപത്രിയിലേക്കു പോകുന്നതിനിടെ കാർ അപകടത്തിൽ; വില്ലനായത് ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്‌തെത്തിയ ലോറിയെന്നു ദൃക്‌സാക്ഷികൾ
സഹോദരിയുടെ വിവാഹ ആവശ്യത്തിനായി ബാങ്കിൽ ലോണിന് അപേക്ഷിച്ചു; വായ്പ അനുവദിച്ചെന്ന പ്രതീക്ഷയിൽ ജുവല്ലറിയിൽ സ്വർണം എടുക്കാൻ പോയി; വായ്പ ഇല്ലെന്ന് പിന്നാലെ അറിയിപ്പും; അമ്മയെയും സഹോദരിയെയും ജുവല്ലറിയിലിരുത്തി യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു
വടക്കൻ പറവൂരിൽ വിസ്മയയുടെ ദുരൂഹ മരണം: സഹോദരിയെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ്; ജിത്തു കുടുംബാംഗങ്ങളെ ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാർ; എറണാകുളത്ത് എത്തിയിരുന്നതായി വിവരം; അന്വേഷണം തുടരുന്നു