Marketing Featureപ്രതിപക്ഷത്ത് ഇരുന്നപ്പോഴും സർക്കാർ പദവി; എൽഡിഎഫ് ഭരണത്തിൽ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ; ശിവശങ്കർ-രവീന്ദ്രൻ കോക്കസ് സെക്രട്ടറിയേറ്റ് വാണപ്പോൾ സർവ്വവും നിയന്ത്രിക്കുന്ന സൂപ്പർപവർ; സ്വപ്ന കറങ്ങിയതും ഈ കോക്കസിന്റെ പിൻബലത്തിൽ; സ്വപ്നയുടെ അഴിഞ്ഞാട്ടം ചൂണ്ടിക്കാട്ടിയ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയതിന് പിന്നിലെയും കരം; സിപിഎം സോളാറായി സ്വർണ്ണക്കടത്ത് മാറിയത് അഡീഷണൽ പിഎസിന്റെ വീഴ്ച്ചയിൽ; വിശ്വസ്തനെ കയ്യൊഴിയാൻ മുഖ്യമന്ത്രിയും; സി.എം.രവീന്ദ്രൻ പദവിനഷ്ട ഭീതിയിൽഎം മനോജ് കുമാര്24 Aug 2020 3:24 PM IST
SPECIAL REPORTമുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടി, കാണ്ടാമൃഗം തോറ്റുപോകും; കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശിവശങ്കറെ പിണറായിക്ക് പരിചയപ്പെടുത്തി കൊടുത്തത് സി എം രവീന്ദ്രൻ; ലാവ്ലിൻ കേസിലെ സുപ്രധാന രേഖകൾ നഷ്ടപെട്ടതിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം; ആരോപണവുമായി മുല്ലപ്പള്ളിമറുനാടന് മലയാളി30 Oct 2020 2:08 PM IST
SPECIAL REPORTവടകര ഓർക്കാട്ടേരിയിലെ ഊട്ടുകണ്ടി രാജീവൻ സിഎം രവീന്ദ്രന്റെ ബിനാമി; ഒരു ജൂവലറിയിലും ഇലക്ട്രോണിക് സ്ഥാപനത്തിലും ഷെയർ; എടച്ചേരിയിലെ ആമി ടെയ്ലറിങ് ബിൽഡിങ് ഭാര്യയുടെ പേരിൽ; ഒരു മാളിലും ഓഹരി പങ്കാളിത്തം; ബിനാമി പേരിൽ പടയിടത്തും ഭൂമി ഇടപാടുകൾ; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി കെ എം ഷാജഹാൻമറുനാടന് മലയാളി5 Nov 2020 10:41 AM IST
Marketing Featureചെയ്തതെല്ലാം ശിവശങ്കർ പറഞ്ഞിട്ട്; അനധികൃത സ്വത്തൊന്നും ഉണ്ടാക്കിയില്ലെന്നും മൊഴി; തെളിവു സഹിതം എല്ലാം പൊളിച്ച് എൻഫോഴ്സ്മെന്റ്; കേന്ദ്ര ഏജൻസി ശ്രമിക്കുന്നത് സ്വർണ്ണകടത്തിലെ യഥാർത്ഥ വില്ലനെ കണ്ടെത്താൻ; ലൈഫ് മിഷനിലും കെ ഫോണിലും സംശയങ്ങൾ ഏറെ; മുഖ്യമന്ത്രിയുടെ വിശ്വസ്തൻ സിഎം രവീന്ദ്രനെ രണ്ടാം ദിനവും ചോദ്യം ചെയ്യുമ്പോൾമറുനാടന് മലയാളി18 Dec 2020 12:30 PM IST
Marketing Featureരവീന്ദ്രനെ കുറിച്ച് ഒന്നും വിട്ടുപറയാതെ സ്വപ്ന; രവീന്ദ്രൻ വിളിച്ചത് വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടെന്ന് മൊഴി നൽകി; യുഎഇ കോൺസുലേറ്റ് ജീവനക്കാരിയെന്നല്ലാതെ മറ്റു പരിചയമില്ലെന്നും വാദം; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുംമറുനാടന് മലയാളി21 Dec 2020 6:43 AM IST
Marketing Featureഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നീളുന്നത് സി എം രവീന്ദ്രന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കും; മൂന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടത് കഴിഞ്ഞ 10 വർഷത്തെ ഇടപാടുകളുടെ വിശദാംശങ്ങൾമറുനാടന് ഡെസ്ക്21 Dec 2020 2:34 PM IST