KERALAMസിഎജി ഭരണഘടനയുടെ അസ്തിത്വം ചോദ്യം ചെയ്യുന്നു; എറിഞ്ഞു കളയരുത് കിഫ്ബി; സർക്കാറിനെ പിന്തുണച്ച് എൻഎസ് മാധവൻസ്വന്തം ലേഖകൻ20 Nov 2020 10:34 AM IST
ASSEMBLYഐസക്കിനെ നിയമസഭാ സമിതിക്ക് മുന്നിലേക്ക് എത്തിച്ചത് സിപിഎമ്മിലെ വിഭാഗീയതയോ? ചരിത്രത്തിൽ ആദ്യമായി ധനമന്ത്രി എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിലെത്തുമ്പോൾ ക്ഷീണം ഐസക്കിന് തന്നെ; സമിതിയിലും സഭയിലും ഭൂരിപക്ഷമുള്ളതിനാൽ മന്ത്രിക്കെതിരെ നടപടിക്ക് സാധ്യതയില്ല; ശിക്ഷ വിധിക്കാനുള്ള കോടതിയല്ലെന്ന് പറഞ്ഞ് അതൃപ്തി പരസ്യമാക്കി ഐസക്കുംമറുനാടന് മലയാളി3 Dec 2020 7:06 AM IST
ASSEMBLYകിഫ്ബിയിൽ നിന്നും കടമെടുക്കുന്നത് സംസ്ഥാന സർക്കാരിന് ബാധ്യതയാകും; മസാലബോണ്ട് ഭരണഘടനാ വിരുദ്ധം; ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ കേരളം മറികടന്നു എന്നും സിഎജി; കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ ശക്തിയുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽമറുനാടന് ഡെസ്ക്18 Jan 2021 1:15 PM IST
ASSEMBLYസിഎജി റിപ്പോർട്ടിനെതിരേ നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം; കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമെന്ന് പ്രമേയം; സിഎജി റിപ്പോർട്ടിനെ തള്ളാൻ സഭയ്ക്ക് എന്തധികാരം? വിചിത്രമായ പ്രമേയമെന്ന് പറഞ്ഞ് എതിർപ്പുയർത്തി പ്രതിപക്ഷംമറുനാടന് മലയാളി22 Jan 2021 11:47 AM IST
ASSEMBLYപ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെ സിഎജി റിപ്പോർട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി; കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സർക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റാണെന്ന് നിയമസഭ; കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് ധാരണയില്ലാതെ തയ്യാറാക്കിയ റിപ്പോർട്ടെന്നും വിമർശനംമറുനാടന് മലയാളി22 Jan 2021 1:16 PM IST
SPECIAL REPORTകടംവാങ്ങി മുന്നോട്ടു പോകുന്ന സർക്കാർ സ്വയം പണം കണ്ടെത്താതെ കയ്യുംകെട്ടിയിരിക്കുന്നു; നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ ഗുരുതര അലംഭാവമെന്ന് സിഎജി റിപ്പോർട്ട്; നികുതി കുടിശ്ശികയായി കിട്ടാനുള്ളത് 20,146 കോടി; 5,564 കോടിയും ലഭിക്കേണ്ടത് സർക്കാർ സ്ഥാപനങ്ങളിൽ നിന്നു തന്നെമറുനാടന് മലയാളി11 Jun 2021 7:09 AM IST
SPECIAL REPORT2018ലെ മഹാ പ്രളയം: കേരളം ജലനയം പുതുക്കിയില്ല; മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്ച; മഴ, നദിയുടെ ഒഴുക്ക് എന്നിവ തൽസമയം ലഭ്യമാക്കാനുള്ള സംവിധാനം ഇല്ലെന്നും സിഎജി റിപ്പോർട്ട്; സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്നും റിപ്പോർട്ടിൽമറുനാടന് മലയാളി11 Nov 2021 3:09 PM IST
Marketing Featureകിഫ്ബി മസാല ബോണ്ടുവഴി സമാഹരിച്ച 200 കോടി നിക്ഷേപിച്ചത് വിജയ ബാങ്കിൽ; കലാവധി തികയും മുമ്പ് പിൻവലിച്ചപ്പോൾ നഷ്ടം 4.67 കോടി; കെഎസ്എഫ്ഇയിലെ സുരക്ഷാ ബോണ്ടുകളിലെ അശ്രദ്ധയിൽ 109 കോടി പലിശ നൽകേണ്ടി വന്നു; ഗുരുതര വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സിഎജിയുടെ പ്രത്യേക റിപ്പോർട്ട്, കിഫ്ബി വെട്ടിൽമറുനാടന് മലയാളി15 Nov 2021 8:22 AM IST
Politicsപ്രതിരോധത്തിലാക്കിയ സിഎജി റിപ്പോർട്ട്; കിഫ്ബിയെ കുരുക്കിലാക്കി സ്‌പെഷ്യൽ ഓഡിറ്റും; ഉയർത്തുന്നത് കടമെടുപ്പിലെ പ്രശ്‌നങ്ങൾ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; പുറത്തുവരുന്നത് അഴിമതിയുടെ വിവരങ്ങളെന്ന് ബിജെപിമറുനാടന് മലയാളി15 Nov 2021 4:23 PM IST