You Searched For "സിഐടിയു"

അമിത കൂലി ചോദിച്ചപ്പോള്‍ വീട്ടമ്മ സ്വന്തമായി വീട്ടുപണിക്കുള്ള ലോഡിറക്കി; കാണിച്ചു തരാം, വരട്ടെ എന്ന ഭീഷണിയുമായി വളഞ്ഞ് സിഐടിയുക്കാര്‍; പ്രതികാരമായി റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ചെന്ന് വ്യാജ ആരോപണം; ഒടുവില്‍ പരിശോധനയില്‍ അതുംപൊളിഞ്ഞു; ഇനി ശല്യപ്പെടുത്താനാണ് നീക്കമെങ്കില്‍ കാണാമെന്ന് പ്രിയ വിനോദ്; കയ്യടി നേടി അദ്ധ്യാപിക
ലോഡിറക്കുന്നത് സിഐടിയു പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തിയവർ അസഭ്യം പറഞ്ഞു; ഡ്രൈവറെയും മറ്റു തൊഴിലാളികളെയും ഭീഷണിപ്പെടുത്തി; തനിയെ ലോഡിറക്കി കല്ലറക്കാരി പ്രിയ വിനോദ്; ആരോപണങ്ങൾ നിഷേധിച്ച് സിഐടിയു
അതേ ഇത് ബീഹാര്‍ തന്നെ! ഹൈക്കോടതിക്ക് പുല്ലുവില... ഗുണ്ടകള്‍ക്ക് പോലീസ് കാവല്‍; സാധാരണക്കാര്‍ക്ക് മൂന്നുനേരം സൗജന്യമായി ഭക്ഷണം നല്‍കുന്ന കിഴക്കമ്പലം പഞ്ചായത്തിന്റെ ഫൈവ് സ്റ്റാര്‍ ബസ് സ്റ്റാന്‍ഡ് നവീകരണ പദ്ധതി അട്ടിമറിച്ച് സിപിഎം; പഞ്ചായത്തിന് സംരക്ഷണം നല്‍കുന്നതിന് പകരം ഗൂണ്ടായിസം കാണിച്ച സിഐടിയുക്കാര്‍ക്ക് ഒത്താശ; വെറുതെ വാഴപ്പിണ്ടികളെ പോലെ നോക്കി നിന്നെന്ന് സാബു എം ജേക്കബ്
കൊച്ചി റേഞ്ച് റോവര്‍ അപകടത്തിന് ഇടയാക്കിയത് വ്യാജ യൂണിയനില്‍ പെട്ട അനധികൃത ജീവനക്കാരോ? സിഐടിയു പ്രവര്‍ത്തകര്‍ അല്ലെന്ന് സി കെ മണിശങ്കര്‍ വാദിക്കുമ്പോള്‍ മറുവാദവുമായി  ഡിസ്ട്രിക്ട്‌സ് കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാവ് എന്‍ പി തോമസ്; കാര്‍ ഇറക്കുന്നതിന്റെ പേരിലെ നോക്കുകൂലിക്ക് എതിരായ മുന്‍ ഹൈക്കോടതി വിധിയും യൂണിയന് എതിരെ; റോഷന്റെ മരണത്തില്‍ ഉത്തരവാദി ആര്?
മര്‍ദനമേറ്റത് സിഐടിയു യൂണിയനില്‍ പെട്ട തൊഴിലാളിക്ക്; മര്‍ദിച്ചത് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്; കള്ളക്കേസെന്ന് സിഐടിയു ജില്ലാ സെക്രട്ടറി; സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭയില്‍ നടക്കുന്നത് വിചിത്ര സംഭവങ്ങള്‍; സിപിഎം നേതൃത്വം മൗനത്തില്‍
കുളപ്പുള്ളിയില്‍ സിമന്റ് കടയിലെ കയറ്റിറക്ക് യന്ത്രത്തിന് എതിരെ കുടില്‍ കെട്ടി സമരവുമായി സിഐടിയു; ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും സിമന്റ് ഇറക്കാന്‍ അനുവദിക്കാതെ കുത്തിയിരിപ്പ് സമരം; കടയില്‍ ആളുകയറുന്നില്ലെന്ന് ഉടമ; നിര്‍മ്മല സീതാരാമന്‍ നോക്കുകൂലി പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വിവാദം
സെക്രട്ടേറിയറ്റ് ഉപരോധത്തിന് പോയാല്‍ അവരുടെ ആരുടെയും തന്നെ ഓണറേറിയം അടിക്കുന്നതല്ല, അത് ഡിപിഎം എന്നോട് പറഞ്ഞിട്ടുണ്ട്; ഇങ്ങനെ പോകുന്നവരുടെ പ്രശ്‌നങ്ങളില്‍ നമ്മളാരും ഇടപെടത്തില്ല; ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സിഐടിയു ഇടപടല്‍; ശബ്ദ സന്ദേശം പുറത്ത്; പാര്‍ട്ടി ഇടപടലിന് പുറമേ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗവും
ആശ വര്‍ക്കര്‍മാര്‍ക്ക് ജനുവരിയിലെ ഓണറേറിയം കുടിശിക കൂടി അനുവദിച്ച് സര്‍ക്കാര്‍; ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ നടപടിയില്ല; സമരം അനസാനിപ്പിക്കില്ലെന്ന് ആശ വര്‍ക്കര്‍മാര്‍; സിഐടിയുവിനെ ഉപയോഗിച്ച് സമരം തകര്‍ക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും സമരക്കാര്‍
ഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയില്‍ സമരം മാറുന്നു;  ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നു; സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടും;  സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സിഐടിയു വനിത നേതാവ്
ജിതിന്റെ ജീവനെടുത്തത് രാഷ്ട്രീയമായ പകപോക്കലെന്ന് സിപിഎം;  ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനവും നടത്തി; പങ്കില്ലെന്ന് ബിജെപി; പിന്നാലെ എല്ലാപ്രതികളും വലയില്‍;  പ്രതിയായ മകന്‍ സിഐടിയു പ്രവര്‍ത്തകനെന്ന് അമ്മ; പ്രതികള്‍ മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ജില്ലാ നേതൃത്വം; രാഷ്ട്രീയ ബന്ധം പുറത്തുവന്നതോടെ സിപിഎം നേതൃത്വം വെട്ടില്‍
ഒറ്റ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെ ഹെല്‍ത്ത് സെന്ററില്‍ കയറ്റില്ല; ഭീഷണിയുമായി സിഐടിയു നേതാവ് എളമരം കരീം; വിവാദ പ്രസംഗം ആശാപ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ചില്‍; പരാതി നല്‍കി എന്‍ജിഓ സംഘ്
കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരുടെ മുൻ നിരയിൽ ഉമ്മൻ ചാണ്ടിയും; സിപിഎം സമരം ചെയ്തത് തൊഴിൽ സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവത്ക്കരണത്തിന് വേണ്ടി: സിപിഎം കമ്പ്യൂട്ടർവത്ക്കരണത്തെ എതിർത്തുവെന്ന് നുണ പറയുന്നവർ വായിച്ചറിയാൻ