SPECIAL REPORTനാലു മാസം വരെയുള്ള ഗർഭിണികൾക്ക് വൈറസ് പ്രശ്‌നമാകും; പനിയുള്ളവർ പരിശോധനയ്ക്ക് തയ്യാറാകണം; അനാവശ്യ ഭീതി വേണ്ട ജാഗ്രത മതി; സിക്ക വൈറസ് പ്രതിരോധത്തിന് ആക്ഷൻ പ്ലാൻ; സിക്ക ബാധിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക്മറുനാടന് മലയാളി9 July 2021 2:19 PM IST
SPECIAL REPORTകിംസിൽ ചികിൽസ തേടി എത്തിയ രണ്ട് രോഗികൾക്ക് കൂടി സിക്ക; ഇതിൽ പത്തു മാസം പ്രായമായ കുഞ്ഞും; പഞ്ചനക്ഷത്ര ആശുപത്രിയിലെ ജീവനക്കാരിക്കും വൈറസ് ബാധയിൽ സ്ഥിരീകരണം; ഇതുവരെ പോസിറ്റീവായത് 18 കേസുകൾ; ഇനി വൈറസ് പരിശോധന സംസ്ഥാനത്തിലും; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്മറുനാടന് മലയാളി11 July 2021 5:20 PM IST
KERALAMഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂർ ലാബിൽ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ്സ്വന്തം ലേഖകൻ12 July 2021 4:04 PM IST
SPECIAL REPORTപൂന്തറയിലും ശാസ്തംഗലത്തും താമസിക്കുന്നവർക്ക് കൂടി സിക്ക; കിംസ് ആശുപത്രിയിൽ കണ്ടെത്തിയ വൈറസ് ഇതുവരെ സ്ഥിരീകരിച്ചത് 21 പേർക്ക്; പ്രതിരോധ നടപടി ഊർജ്ജിതമാക്കാൻ ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി; പനിയും ചുവന്ന പാടുകളും ഉള്ളവർ അതിവേഗം ചികിൽസ തേടണംമറുനാടന് മലയാളി13 July 2021 11:57 AM IST
KERALAMകൊതുകിനെ തുരത്താം ഒപ്പം സിക്കയേയും ഡെങ്കിയേയും; സിക്ക വൈറസിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്സ്വന്തം ലേഖകൻ13 July 2021 2:33 PM IST
SPECIAL REPORT5 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു; കിംസിനൊപ്പം മറ്റൊരു ആശുപത്രിയിൽ ചികിൽസയിലുള്ള രോഗിയും പോസിറ്റീവ്; തിരുവനന്തപുരം കോർപ്പറേഷനിലെ 9 വാർഡുകൾ സിക്ക വൈറസ് ബാധിത പ്രദേശങ്ങൾ; പ്രതിരോധം ശക്തമാക്കിയില്ലെങ്കിൽ വ്യാപനം രൂക്ഷമാകൻ സാധ്യത; കോവിഡ് ആശങ്കയ്ക്കിടെ മറ്റൊരു പകർച്ചവ്യാധി ഭീഷണിയുംമറുനാടന് മലയാളി15 July 2021 11:47 AM IST
KERALAMഡോക്ടർക്കും രോഗം; 2 പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; ഇതുവരെ വൈറസ് കണ്ടെത്തിയത് 37 പേരിൽ; ആക്ടീവ് കേസുകൾ ഏഴുംസ്വന്തം ലേഖകൻ19 July 2021 6:43 PM IST
KERALAMഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം; ചികിൽസയിലുള്ളത് എട്ടു പേർ; എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരം; ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം ഉച്ചക്കട കുളത്തൂർ സ്വദേശിനിക്ക്സ്വന്തം ലേഖകൻ20 July 2021 7:16 PM IST
KERALAMസംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രിമറുനാടന് ഡെസ്ക്25 July 2021 10:26 PM IST
Uncategorizedകാൺപൂരിൽ സിക്ക കേസുകൾ വർധിക്കുന്നു; കേന്ദ്രസംഘം കാൺപൂരിലേക്ക്മറുനാടന് മലയാളി1 Nov 2021 2:12 PM IST
KERALAMസിക്ക പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു; പ്രദേശത്ത് ഗർഭിണികളെയും പ്രത്യേകം നിരീക്ഷിച്ചു വരുന്നു: മന്ത്രി വീണാ ജോർജ്മറുനാടന് ഡെസ്ക്5 Nov 2023 7:27 PM IST