You Searched For "സിത്താര"

ഭാര്യയെ വിഷം കൊടുത്ത് കൊല്ലാന്‍ നോക്കിയത് ഫിക്ഷനോ? എന്‍ഫോഴ്സ്മെന്റിനെകൊണ്ട് പിടിപ്പിക്കാനും ശ്രമം; മകള്‍ക്കായി ഒരു കത്തു പോലും കൊടുത്തില്ല; ഡിവോഴ്സായിട്ടും പിന്തുടര്‍ന്ന് ആക്രമണം; എം ടിയും ഒരു ടോക്സിക്ക് പുരുഷനോ? എം ടി സ്പെയ്സ് പുസ്തകം ഞെട്ടിക്കുമ്പോള്‍
സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങള്‍ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത്; എം ടി പുസ്തക വിവാദത്തില്‍ വിശദീകരണവുമായി ദീദി ദാമോദരന്‍; പുസ്തകത്തില്‍ എല്ലാ പേജിലും എംടിയെ കുറിച്ച് പരാമര്‍ശമുണ്ട്, സിത്താര അനുമതി നല്‍കിയിട്ടില്ല എന്ന മറുപടിയുമായി എംടിയുടെ മകള്‍ അശ്വതിയും; വിവാദം മുറുകുന്നു
മാന്യമായി ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്; ശരീരം ചെറുതായതുകൊണ്ട് മാത്രം അവഹേളിക്കുന്നു; ചിലർ അശ്ലീല സന്ദേശങ്ങൾ അയക്കുന്നു; സൈബർ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് ലിറ്റിൽ കപ്പിൾ
അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്! തെറിവിളികളും ബഹളം വെയ്ക്കലുകളും അസഹിഷ്ണുതകളുടെ അടയാളങ്ങൾ; ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല, നമുക്ക് ആശയപരമായി സംവദിക്കാം! സൈബറിടത്തിലെ തെറിവിളികൾക്കെതിരെ സിത്താര കൃഷ്ണകുമാർ
അവൾ എന്റെ ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരി; ഞങ്ങൾ പരസ്പരം പഠിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി; സിത്താരയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പു പങ്കുവെച്ച് ഭർത്താവ് സജീഷ്