You Searched For "സിദ്ദീഖ്"

അമ്പടാ കള്ളാ, സിദ്ദിഖേ..! നല്ലപാഠങ്ങളുമായി ജയിലിന് പുറത്തിറങ്ങിയിട്ടം സിദ്ദിഖ് നന്നായില്ല; മോഷ്ടിക്കാതിരുന്നപ്പോള്‍ വീണ്ടും കൈവിറ;  അന്യന്റെ മുതല്‍ അപഹരിക്കുന്നത് വലിയ തെറ്റാണെന്ന് പറഞ്ഞ സിദ്ദിഖ് വീണ്ടും മോഷണ കേസില്‍ അറസ്റ്റില്‍; ഒരു കള്ളന്റെ ആത്മകഥയുടെ സൃഷ്ടാവ് അഴിക്കുള്ളില്‍
ബലാത്സംഗ കേസില്‍ സിദ്ദീഖ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജറായി; പോലീസ് കണ്‍ട്രോള്‍ റൂമില്‍ വെച്ചു ചോദ്യം ചെയ്യല്‍; ഒപ്പമെത്തിയത് മകന്‍; അറസ്റ്റ് ചെയ്താലും കേസ് ജാമ്യത്തില്‍ വിട്ടയക്കും
പൊലീസിന് ചില കാര്യങ്ങൾ ഒളിക്കാനുള്ളതുകൊണ്ടാണ് മൃതദേഹം കാണിക്കാത്തതെന്ന് സിദ്ദീഖ്; വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത് വിവാദത്തിൽ