You Searched For "സിദ്ദു"

സിദ്ദു രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന അമരീന്ദറിന്റെ ആരോപണം ആയുധമാക്കി ബിജെപി; കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; സോണിയയും രാഹുലും മൗനം വെടിയണമെന്ന് പ്രകാശ് ജാവദേക്കർ
സിദ്ദുവിന്റെ രാജിക്ക് പിന്നാലെ പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി; രണ്ട് മന്ത്രിമാർ രാജിവെച്ചു; കൂടുതൽ രാജിക്ക് സാധ്യത; അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് മുഖ്യമന്ത്രി; പിസിസി ട്രഷറർ ഗുൽസൻ ചഹലും സ്ഥാനമൊഴിഞ്ഞു
കനയ്യയും ജിഗ്നേഷും കോൺഗ്രസിലേക്ക് വന്ന ദിവസം തന്നെ ഹൈക്കമാൻഡിനെ അലട്ടി പഞ്ചാബിൽ സിദ്ദുവിന്റെ രാജി; രാഹുലിനും പ്രിയങ്കയ്ക്കും ഷോക്ക്; കോൺഗ്രസിന്റെ നഷ്ടം നേട്ടമാക്കി മാറ്റാൻ എഎപി; കെജ്രിവാൾ നാളെ പഞ്ചാബിൽ
പഞ്ചാബിൽ ഹൈക്കമാൻഡിന്റെ വാട്ടർലൂ! സിദ്ദുവിനെ വിശ്വസിച്ച രാഹുലിനും പ്രിയങ്കയ്ക്കും കിട്ടിയത് എട്ടിന്റെ പണി; സിദ്ദു രാജിയിൽ ഉറച്ചു നിൽക്കുമ്പോൾ കടുത്ത പ്രതിസന്ധി; സിദ്ദുവിനൊപ്പം നിന്ന ഹൈക്കമാൻഡുമായി അമർഷമുള്ള അമരീന്ദർ സിങും ഇറങ്ങി കളിക്കുന്നു; ക്യാപ്ടൻ പക്ഷത്തെ എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടേക്കും
പഞ്ചാബിൽ കടിച്ചതുമില്ല, പിടിച്ചതുമില്ല! അടിമുടി പാളി ഹൈക്കമാൻഡിന്റെ മേജർ സർജറി; അമിത്ഷായെ കണ്ട ക്യാപ്ടൻ അമരീന്ദർ ബിജെപി വഴിയിലേക്ക്; അന്ത്യശാസനവും സമയപരിധിയിൽ തള്ളിയ സിദ്ദു രാജിയിൽ ഉറച്ചു നിന്നതോടെ പുതിയ അധ്യക്ഷനെ നിയമിക്കാൻ ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്
പഞ്ചാബിൽ കോൺഗ്രസിന് പറ്റിയത് എന്താണ്? ഹൈക്കമാൻഡിന് ചുവടുകൾ പിഴച്ചുവോ? ബിജെപി. വിജയം കൊയ്ത മതകാർഡ് പോലെ കോൺഗ്രസിന് ജാതി കാർഡ് ഇറക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ: വെള്ളാശേരി ജോസഫ് എഴുതുന്നു
സിദ്ദു രാജി പിൻവലിച്ചേക്കും; ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി; മന്ത്രിമാരെ മാറ്റില്ല; പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതി; തീരുമാനങ്ങളെടുക്കുക കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയെന്നും ധാരണ
സിദ്ദുവിന്റെ സമ്മർദ്ദ തന്ത്രം പൊളിക്കാനുറച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; രാജി അംഗീകരിക്കുമെന്ന് സൂചന; പഞ്ചാബിൽ പുതിയ പിസിസി അധ്യക്ഷനെ നിയമിക്കും; രൺവീത് സിങ് ബിട്ടു നേതൃസ്ഥാനത്തേക്ക് പരിഗണനയിൽ
നേതൃത്വത്തിന് വഴങ്ങി സിദ്ദു; പിസിസി അധ്യക്ഷനായി തുടരുമെന്ന് പ്രഖ്യാപനം; നേതൃത്വം പറയുന്നത് അംഗീകരിക്കും; പ്രഖ്യാപനം ഡൽഹിയിലെ കൂടിക്കാഴ്‌ച്ചയ്ക്ക് പിന്നാലെ; ഔദ്യോഗിക പ്രഖ്യാപനം നാളെ
സിക്‌സറുകൾ കൊണ്ട് ആറാടിയ ബാറ്റ്‌സ്മാൻ; നടുറോഡിൽ അടിച്ചു കൊന്നത് 65കാരനെ; സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ അഴിയെണ്ണാതെ നടന്നത് 34 വർഷം; കയ്യൂക്കുള്ളവന് കൈ പോലും ആയുധമാണെന്ന് വിധിച്ച് സുപ്രീംകോടതിയുടെ നീതി നടപ്പാക്കൽ; ഒരു വർഷത്തിന് ശേഷം മോചനം; പഞ്ചാബിൽ കോൺഗ്രസിന് പ്രതീക്ഷയാകുമോ സിദ്ദുവിന്റെ വരവ്?