You Searched For "സിനിമാ സമരം"

ഒരു കോടി രൂപ മുടക്കി സിനിമ നിര്‍മ്മിക്കുമ്പോള്‍ തന്നെ 18 ലക്ഷം രൂപ ജിഎസ്ടിയായി നല്‍കണം; ടിക്കറ്റിന്മേല്‍ 18% ജിഎസ്ടിയും 8.5% അഡീഷണല്‍ നികുതിയും നല്‍കണം! സജി ചെറിയാനെ വിശ്വസിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; മലയാള സിനിമയില്‍ സമരം ഉറപ്പ്
സിനിമാ സമരവുമായി മുമ്പോട്ട് പോകരുതെന്ന മന്ത്രി സജി ചെറിയാന്റെ അഭ്യര്‍ത്ഥന തള്ളുന്നില്ല; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി നിര്‍മ്മാതാക്കളും വിതരണക്കാരും; സ്തംംഭിപ്പിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട്; അമ്മയ്ക്ക് ആശ്വാസം; എമ്പുരാന് വെല്ലുവിളി മാറുമ്പോള്‍