You Searched For "സിപിഎം അടൂർ"

നേരിട്ട് കോടതിയിൽ പോകാൻ പേടി: മറുനാടനെതിരേ പ്രസ് കൗൺസിലിനെ സമീപിക്കാനുറച്ച് സിപിഎം അടൂർ ഏരിയാ സെക്രട്ടറി മനോജ്: തുടർച്ചയായി വരുന്ന വാർത്തകൾ പാർട്ടിക്കും തനിക്കും നാണക്കേടുണ്ടാക്കുവെന്ന്: കൗൺസിലിനെ സമീപിക്കുന്നത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ: ചൊടിപ്പിച്ചത് ജോയലിന്റെ കൊലപാതകം അടക്കമുള്ള വാർത്തകൾ
സിപിഎം സമ്മേളനങ്ങളിൽ വാർത്ത ചോർത്തുന്നവരെ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുമോ? അങ്ങനെ ചെയ്തിട്ടുണ്ടെന്ന് സിപിഎം അടൂർ ഏരിയാ സെക്രട്ടറി: മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നത് കാൾ ലിസ്റ്റ് ചോർത്താൻ: ചോർത്തിയ ലിസ്റ്റാണെന്ന് പറഞ്ഞ് സമ്മേളനങ്ങളിൽ കടലാസ് കെട്ടുകൾ കാണിക്കുന്നു: മുഖ്യമന്ത്രിക്ക് പരാതി നൽകി സ്വതന്ത്ര മാധ്യമ പ്രവർത്തകൻ