Top Stories'പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു': നിലപാടില്‍ അണുവിട മാറ്റമില്ലാതെ എ പത്മകുമാര്‍; അനുനയിപ്പിക്കാന്‍ പത്മകുമാറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ല സെക്രട്ടറി രാജു എബ്രഹാം; വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ എടുത്തതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പെന്ന് പത്മകുമാര്‍ തുറന്നടിച്ചതോടെ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് രാജു എബ്രഹാംമറുനാടൻ മലയാളി ബ്യൂറോ10 March 2025 1:39 PM IST
STATEവീണാ ജോര്‍ജിന്റേത് മാതൃകാപരമായ പ്രവര്‍ത്തനം; സംസ്ഥാന കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായത് മന്ത്രി എന്ന നിലയില്‍; അത് കീഴ്വഴക്കം; അഭിപ്രായം പറയേണ്ടത് ജില്ലാ കമ്മിറ്റിയില്‍; പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച പത്മകുമാറിനെ തിരുത്തി രാജു ഏബ്രഹാംശ്രീലാല് വാസുദേവന്‍10 March 2025 11:16 AM IST
Top Storiesസിപിഎം സംസ്ഥാന സമിതിയില്‍ വന്‍ അഴിച്ചുപണി; 17 പുതുമുഖങ്ങള്‍; മന്ത്രി ആര്‍ ബിന്ദു സംസ്ഥാന സമിതിയില്‍ എത്തിയപ്പോള്‍ വീണ ജോര്‍ജ് ക്ഷണിതാവ്; അഞ്ച് പുതിയ ജില്ലാ സെക്രട്ടറിമാരെ കൂടാതെ വി കെ സനോജ്, വി വസീഫ് ജോണ്‍ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവരും ഇടം പിടിച്ചു; സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ9 March 2025 1:51 PM IST
Politicsആലപ്പുഴയിൽ തോമസ് ഐസക് മുഴുവൻ സമയം പ്രവർത്തിച്ചത് പോലെ അമ്പലപ്പുഴയിൽ ജി.സുധാകരൻ ഉത്സാഹിച്ചില്ല; ജില്ലാ കമ്മിറ്റിയുടെ ചുവട് പിടിച്ച് സംസ്ഥാന സമിതിയിലും രൂക്ഷ വിമർശനം; പ്രചാരണത്തിലെ വീഴ്ച സംസ്ഥാനതല കമ്മീഷൻ അന്വേഷിച്ചേക്കും; സമിതിയിൽ പങ്കെടുക്കാതെ സുധാകരൻമറുനാടന് മലയാളി9 July 2021 11:10 PM IST