You Searched For "സിബിഎസ്ഇ"

വെർച്വൽ മീറ്റിങ്ങിൽ അപ്രതീക്ഷിത അതിഥിയെക്കണ്ട് ഞെട്ടി വിദ്യാർത്ഥികളും രക്ഷിതാക്കളും;  മീറ്റിങ്ങിൽ അതിഥിയായെത്തിയ പ്രധാനമന്ത്രിയുമായി പരീക്ഷ ആശങ്കകൾ പങ്കുവെച്ച് സിബിഎസ്ഇ വിദ്യാർത്ഥികൾ;  പ്രധാനമന്ത്രിയെത്തിയത് ട്വിറ്റർ അക്കൗണ്ടിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും അറിയിച്ച ആശങ്കകൾ ശ്രദ്ധയിൽ പെട്ടതിനാൽ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയിൽ കണക്കാക്കാൻ സാധ്യത; 30:30:40 എന്ന അനുപാതം നടപ്പാക്കിയേക്കും; അന്തിമ തീരുമാനം വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിക്കും
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.04 % വിജയം; തിരുവനന്തപുരം മേഖല 99.99% ജയത്തോടെ രാജ്യത്ത് ഒന്നാമത്; മൂല്യനിർണയത്തിൽ അതൃപ്തിയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം; വെബ്സൈറ്റുകളിലൂടെ ഫലം അറിയാം