Top Storiesഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം വലിയ രോഗവ്യാപനത്തിന് ഇടയാക്കി എന്ന് സംശയം; മലപ്പുറത്ത് ലഹരി സംഘത്തില്‍ പെട്ട 10 പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചത് ജയിലില്‍ നടത്തിയ പരിശോധനയില്‍; ഓരോ രണ്ടുമാസം കൂടുമ്പോഴും നടത്തുന്ന പരിശോധനയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം; കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ27 March 2025 7:11 PM IST