You Searched For "സിറോ മലബാർ സഭ"

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് ഗുരുതര സാഹചര്യം; മതേതരത്വത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന മട്ടിൽ തീവ്ര ചിന്തകൾ ക്രൈസ്തവർക്കിടയിൽപ്പോലും പങ്കുവയ്ക്കുന്നു; വിദ്വേഷ പ്രചാരണം സാമൂഹിക മനോരോഗമായി മാറി; വിമർശവുമായി സിറോ മലബാർ സഭ മുഖപത്രം സത്യദീപം
കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താര അഭിമുഖമായും വേണം; സുറിയാനി ഈണത്തിലുള്ള ആരാധനയ്ക്കും അംഗീകാരം; സീറോ മലബാർ കുർബാന ഏകീകരിച്ച് പോപ്പ് ഫ്രാൻസിസ്; സമയം കുറച്ചു കൊണ്ടുള്ള ഡിക്രി ഒന്നിക്കുമോ അതോ ഭിന്നിപ്പിക്കുമോ?
നാർക്കോട്ടിക്ക് ജിഹാദ് പരാമർശം: ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമം; നടപടി വേണം എന്ന ആവശ്യം ആസൂത്രിതം; എളുപ്പം വിറ്റഴിയുന്ന മതസ്പർദ്ധ വർഗീയത ലേബലുകൾ മാർ കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിന് നൽകി; ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം വിവാദമാക്കിയവർ നഷ്ടപ്പെടുത്തി; പാലാ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് സിറോ മലബാർ സഭ
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; സംസ്ഥാന സർക്കാരിനെതിരേ സിറോ മലബാർ സഭ; ക്രൈസ്തവരോട് വിവേചനം കാണിക്കുന്നു; തുല്യനീതി ഉറപ്പാക്കണം; ഹൈക്കോടതി വിധി അംഗീകരിക്കണം; അപ്പീൽ പിൻവലിക്കണമെന്ന് സഭ നേതൃത്വം
കുർബാന നടത്തുമ്പോൾ വൈദികർ ജനാഭിമുഖമായി നിൽക്കണോ അതോ തിരിഞ്ഞു നിൽക്കണോ? ഏകീകരണത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികർ; കാക്കനാട് സഭാ ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം; ഗേറ്റിലൂടെ നിവേദനം നൽകി വൈദികർ
ഏകീകൃത രീതിയിലുള്ള പുതിയ കുർബാന അർപ്പണത്തിന് എറണാകുളം അങ്കമാലി, ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകൾ ഒഴികെ എല്ലാ സിറോ മലബാർ രൂപതകളിലും തുടക്കം; ആലഞ്ചേരി നൽകുന്നത് വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന; വത്തിക്കാൻ പിന്തുണയിൽ അട്ടിമറിക്ക് മാർ കരിയിലും; സിറോ മലബാർ സഭയിൽ പ്രതിസന്ധി
കുർബാന വിവാദത്തിൽ ബസിലിക്കയിലെ കൈയാങ്കളി സഭയ്ക്കാകെ നാണക്കേടായി; സ്വരം കടുപ്പിച്ച് സിറോ മലബാർ സഭ; കുർബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രത കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവർക്കുമെതിരേ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി സഭാ നേതൃത്വം