Marketing Featureവിചാരണക്ക് ഹാജരാകാൻ വ്യക്തിപരമായ കാരണങ്ങളാൽ അസൗകര്യം അറിയിച്ച പ്രതികൾക്ക് കോടതിയുടെ രൂക്ഷ വിമർശനം; അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള 18 പ്രൊസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാനും നിർദ്ദേശം; സിസ്റ്റർ അഭയ കൊലക്കേസിൽ സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 9 വരെ സാക്ഷിവിസ്താരത്തിനും ഉത്തരവിട്ട് തിരുവനന്തപുരം സിബിഐ കോടതിമറുനാടന് ഡെസ്ക്12 Sept 2020 10:15 PM IST
SPECIAL REPORTസിസ്റ്റർ അഭയ കൊലക്കേസിൽ സിബിഐ കോടതി വിധി പ്രസ്താവിക്കുന്നത് നാളെ; വിധി പ്രസ്താവം 27 വർഷം പിന്നിട്ട നിയമ യുദ്ധങ്ങൾക്ക് ശേഷം; ഫാ: തോമസ് കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കും നിർണായക ദിനം; കോടതി തെളിവുകൾ സ്വീകരിച്ചത് 49 പ്രൊസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ച്അഡ്വ. പി നാഗരാജ്21 Dec 2020 7:55 PM IST
JUDICIALസിസ്റ്റർ അഭയയെ കൊന്നതു വൈദികനും കന്യാസ്ത്രീയും ചേർന്നു തന്നെ; ഫാ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റാക്കരെന്ന് തിരുവനന്തപുരം സിബിഐ കോടതി; വിധി വരുന്നത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിൽ; 28 വർഷം ഇന്ത്യൻ നിയമ വ്യവസ്ഥക്ക് വില പറഞ്ഞവരുടെ വിധി അറിയാൻ ഇനി ഒരു രാത്രി ദൈർഘ്യം; തിരുവസ്ത്രത്തിനുള്ളിലെ ക്രൂരതയ്ക്കുള്ള ശിക്ഷാവിധിക്ക് കാതോർത്ത് കേരളംമറുനാടന് മലയാളി22 Dec 2020 10:58 AM IST
SPECIAL REPORTരണ്ട് അച്ചന്മാരുമായുള്ള അവിഹിതം കണ്ടതിന് കോടലിക്ക് തലയ്ക്ക് അടിച്ച് കൊന്ന പ്രതികൾ; കൊലക്കയർ കിട്ടാതിരിക്കാൻ കണ്ണടച്ച് പ്രാർത്ഥിച്ച് സിസ്റ്റർ സെഫി തീർത്തത് അത്യപൂർവ്വ മാതൃക; ലിംഗാഗ്രത്തിൽ കാൻസറുമായെത്തി കൂസലില്ലാതെ നിന്ന ഫാദർ കോട്ടൂരാൻ; അഭയയെ കൊന്നവരുടെ മുഖത്ത് ഇപ്പോഴും ഇല്ലാത്തത് കുറ്റബോധംമറുനാടന് മലയാളി23 Dec 2020 1:48 PM IST
Marketing Featureകോൺവന്റിലെ അടുക്കളയിൽ പുലർച്ചെ വെള്ളം കുടിക്കാനായി എത്തി ഇരുട്ടത്തു മനോവിഭ്രാന്തിയോടെ പെരുമാറിയ ശേഷം വാതിൽ തുറന്നു പുറത്തിറങ്ങി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു! വിചിത്ര വാദം ഉയർത്തിയ എസ് പി കെടി മൈക്കിൾ ഇനിയും കടുങ്ങാൻ സാധ്യത; കോട്ടൂരാനും കൂട്ടുകാരിയും വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടതു കൊലപാതകം ആസൂത്രിതമല്ലാത്തതു കൊണ്ട് മാത്രംമറുനാടന് മലയാളി24 Dec 2020 8:06 AM IST