You Searched For "സീറ്റ് വിഭജനം"

യുഡിഎഫ് വിപുലീകരണം ലക്ഷ്യം; നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്; വനിതാ സ്ഥാനാര്‍ത്ഥിയും മാറ്റങ്ങളുമായി പുതിയ തന്ത്രം; തിരഞ്ഞെടുപ്പ് തന്ത്രം വ്യക്തമാക്കി സാദിഖലി തങ്ങള്‍; കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ നീക്കം; സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെക്കാള്‍ കൂടുതല്‍ കിട്ടിത് 5.36 ശതമാനം വോട്ട്; അടുത്ത തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ചര്‍ച്ചകള്‍; അന്‍വറും ജാനുവും വന്നേക്കും; മാണിയെച്ചൊല്ലി തമ്മിലടി; ഭരണം കിട്ടുമെന്ന് ഉറപ്പായതോടെ യുഡിഎഫില്‍ സീറ്റ് ചര്‍ച്ച മുറുകുന്നു; നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ കൊച്ചിയിലെ ഉന്നതതല യോഗം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അതിവേഗം വരും
നവാഗതരോട് വല്യേട്ടൻ കുഞ്ഞനിയന്മാരോടുള്ള സ്‌നേഹം കാട്ടും; കേരള കോൺഗ്രസ് ജോസ് വിഭാഗവും എൽജെഡിയും അടക്കമുള്ള പുതുകക്ഷികൾക്ക് കൂടുതൽ സീറ്റുകൾ; ഭൂരിപക്ഷവും സിപിഎമ്മിന്റെ അക്കൗണ്ടിൽ നിന്ന് തന്നെ; സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി മാർച്ച് 10 ന് മുമ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ തീരുമാനം
സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന്‌ കാനം രാജേന്ദ്രൻ; സിപിഐ തൃപ്തരല്ലെങ്കിൽ സീറ്റുധാരണയിൽ സമ്മതിക്കില്ലായിരുന്നുവെന്നും പ്രതികരണം; കേരള കോൺഗ്രസ് വന്നത് നേട്ടമാകുമോ എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി
മഹാ വികാസ് അഘാഡി അഞ്ച് വർഷത്തേക്ക് മാത്രം; എല്ലാ പാർട്ടികൾക്കും സ്വന്തമായി അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള അവകാശമുണ്ട: ഇപ്പോഴത്തെ സഖ്യത്തിലെ പ്രബല പാർട്ടികളെല്ലാം കഴിഞ്ഞ കാലങ്ങളിൽ സ്വതന്ത്രമായാണ് മത്സരിച്ചിട്ടുള്ളത്; മഹാരാഷ്ട്രയിൽ വീണ്ടും ഇടഞ്ഞ് കോൺഗ്രസ്