You Searched For "സുന്ദര്‍"

എന്റെ മകന് സ്ഥിരമായി അവസരം നല്‍കുന്നില്ല! മികച്ച പ്രകടനം കാഴ്ചവച്ചാലും ഒന്നോ രണ്ടോ മത്സരങ്ങളില്‍ തിളങ്ങിയില്ലെങ്കില്‍ വാഷിങ്ടനെ പുറത്തിരുത്തുന്നു; ഇന്ത്യയില്‍ മറ്റൊരു താരത്തിനുമില്ലാത്ത ദുര്‍ഗതി; സിലക്ടര്‍മാര്‍ പ്രകടനം വേണ്ടവിധം കാണണം;  ഇന്ത്യന്‍ ടീം സെലക്റ്റര്‍മാര്‍ക്കെതിരെ ആരോപണവുമായി വാഷിംഗ്ടണ്‍ സുന്ദറിന്റെ അച്ഛന്‍
സഞ്ജുവിന്റെ സൂപ്പര്‍ സെഞ്ചുറിക്ക് പിന്നാലെ എയറിലായത് ഗാവസ്‌ക്കര്‍; മലയാളി വായടപ്പിച്ച ഇതിഹാസം ഇന്ന് വാ തുറന്നത് വാഷിങ്ടണിനെ കൊച്ചാക്കി കാട്ടാന്‍; ഏഴു വിക്കറ്റുമായി ഉഗ്രന്‍ മറുപടി നല്‍കി തമിഴ് സൂപ്പര്‍ ഹീറോ! ഗംഭീറിന്റെ നീക്കം ഒടുവില്‍ മുന്‍ ഓപ്പണറെ പ്രചോദിപ്പിപ്പിക്കുമ്പോള്‍