KERALAMനടയടച്ചത് സുപ്രീം കോടതി വിധി ലംഘനം; യുവതീപ്രവേശനം യാഥാർത്ഥ്യമായത് അംഗീകരിക്കണം; പ്രകോപനമായ നിലപാട് തന്ത്രി സ്വീകരിച്ചത് തെറ്റായ നടപടി; ഉപസമിതിയും ഈ വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തണം; സ്ത്രീകളെ കയറ്റണം എന്ന നിർബന്ധം സിപിഎമ്മിന് ഇല്ലായിരുന്നു; അതിന് ആഗ്രഹിച്ച് സ്ത്രീകൾ എത്തിയാൽ അതിന് അവസരമുണ്ടാവണം എന്നായിരുന്നു പാർട്ടി നിലപാട്: യുവതി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി കോടിയേരിമറുനാടന് മലയാളി2 Jan 2019 11:40 AM IST
SPECIAL REPORTസംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീംകോടതി വിധി കേരളത്തിന് നിർണായകം; മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ബാധിച്ചേക്കും; പത്ത് ശതമാനം സംവരണം നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി അനിവാര്യമാകും; സർക്കാരിന് മുന്നിൽ കടുത്ത വെല്ലുവിളിന്യൂസ് ഡെസ്ക്5 May 2021 8:05 PM IST
Politicsയുഡിഎഫ് ആരോപണം പരാജയ നിരാശയിലെന്ന് എ വിജയരാഘവൻ; ശിവൻ കുട്ടിയുടെ രാജിയാവശ്യത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി; സുപ്രീംകോടതി വിധി തിരിച്ചടിയല്ല; വിധിയിലുള്ളത് നിയമപരമായ കാര്യങ്ങൾ മാത്രമെന്നും വിശദീകരണംമറുനാടന് മലയാളി28 July 2021 4:20 PM IST
SPECIAL REPORTപരിസ്ഥിതി ലോലമേഖല: സുപ്രീംകോടതി വിധിക്കെതിരേ പത്തനംതിട്ട ജില്ലയിൽ സമരം കടുപ്പിക്കാൻ കോൺഗ്രസ്; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റിവിഷൻ ഹർജി നൽകണമെന്ന് ആന്റോ ആന്റണി; ഏഴാം തീയതി ആറു പഞ്ചായത്തുകളിലും ഒരു വില്ലേജിലും ഹർത്താലിന് ആഹ്വാനംശ്രീലാല് വാസുദേവന്4 Jun 2022 3:40 PM IST
Politicsപരിസ്ഥിതിലോല മേഖല: സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കും; കേരളത്തിന് തിരിച്ചടിയായി ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ ഉത്തരവ്മറുനാടന് മലയാളി8 Jun 2022 4:52 PM IST
Kuwaitപ്രശസ്ത വിദ്യാഭ്യാസ വിദഗ്ധ മേരി റോയ് അന്തരിച്ചു; ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വഴിയൊരുക്കിയ സാമൂഹ്യ പ്രവർത്തക; വിട പറഞ്ഞത് ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ മാതാവ്മറുനാടന് മലയാളി1 Sept 2022 11:41 AM IST